വളർത്തുനായ ഉടമസ്ഥനെ കാത്തിരിക്കുന്നു

വളർത്തുനായ ഉടമസ്ഥനെ കാത്തിരിക്കുന്നു

  • ഉടമസ്ഥൻ എത്രയും പെട്ടെന്ന് എത്തി തിരിച്ചുകൊണ്ടുപോകണമെന്ന് അഭ്യർത്ഥിക്കുന്നു.

മൂടാടി : ലാബ്രഡോർ ഇനത്തിൽപ്പെട്ട വളർത്തുനായ വഴിതെറ്റി ഹിൽബസാർ റോഡിലുള്ള അണ്ടർ പാസിൻ്റെ അടുത്ത് വളരെ ദുഃഖിതയായി ഇരിക്കുന്നുണ്ട്. ദയവായി ഇതിന്റെ ഉടമസ്ഥൻ എത്രയും പെട്ടെന്ന് എത്തി തിരിച്ചുകൊണ്ടുപോകണമെന്ന് അഭ്യർത്ഥിക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )