Tag: KOZHIKKODE
കരിയാത്തുംപാറ ടൂറിസം സെന്റർ തുറന്നു
നിലവിൽ മഴ കുറഞ്ഞ സാഹചര്യത്തിലാണ് വീണ്ടും തുറന്ന് പ്രവർത്തിക്കുന്നത് കൂരാച്ചുണ്ട്:കനത്ത മഴയെ തുടർന്ന് അടച്ചിട്ട കരിയാത്തുംപാറ ടൂറിസം സെന്റർ തുറന്നു. ഇന്നലെ മുതലാണ് ആളുകൾക്കു പ്രവേശനം അനുവദിച്ചത്. കഴിഞ്ഞ മാസം 16 മുതൽ കനത്ത ... Read More
മഴ ; കോഴിക്കോട് യെല്ലോ അലർട്ട്
കേരളാ തീരത്ത് നാളെ ഉയർന്ന തിരമാലകൾക്ക് സാധ്യത തിരുവനന്തപുരം: ഇന്ന് കോഴിക്കോട് ഉൾപ്പെടെ ഉള്ള വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ്.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ... Read More
മഴ കുറഞ്ഞു ;കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി
നിലവില്‍ 43 ദുരിതാശ്വാസ ക്യാംപുകളിലായി 2685 പേര്‍ കോഴിക്കോട് :മഴയുടെ ശക്തികുറയുകയും വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങി കുടുംബങ്ങള്‍. ജില്ലയിലെ നാല് താലൂക്കുകളില്‍ ... Read More
മധുകുന്ന് മലയിൽ ജിയോളജി സംഘമെത്തി പരിശോധന നടത്തി
മുൻകരുതൽ വേണമെന്ന് സംഘം നിർദ്ദേശിച്ചു കക്കട്ടിൽ: ദിവസങ്ങളോളം മഴ കനത്തു പെയ്തതോടെ ജിയോളജി വകുപ്പിൽ നിന്ന് വിദഗ്‌ധസംഘം മധുകുന്ന് മലയിൽ പരിശോധനയ്ക്കായി എത്തി. കുന്നുമ്മൽ, പുറമേരി,കുറ്റ്യാടി പഞ്ചായത്തുകളിൽ വ്യാപിച്ച് കിടക്കുന്ന മധുകുന്ന്, മലയാട പൊയിൽ ... Read More
വിലങ്ങാടിന് പ്രത്യേക പാക്കേജ് വേണമെന്ന് ഷാഫി പറമ്പില്‍ എംപി
പരിഗണിക്കാമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ വിലങ്ങാട് : വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് റവന്യൂമന്ത്രി ഉറപ്പു നല്‍കിയതായി ഷാഫി പറമ്പില്‍ എംപി. വിഷയം ഗൗരവപൂര്‍വം കാണുന്നുവെന്നും ഉടന്‍ ... Read More
വെള്ളക്കെട്ടും ഉരുൾപൊട്ടലും താളം തെറ്റി കെഎസ്ആർടിസി
വെള്ളക്കെട്ടിൽ കുടുങ്ങിയതിനെത്തുടർന്ന് ബസുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു കോഴിക്കോട്:നിർത്താതെ തുടരുന്ന മഴയും വെള്ളക്കെട്ടും ഉരുൾ പൊട്ടലും കെഎ സ്ആർടിസി സർവിസുകളെയും ബാധിച്ചു. കോഴിക്കോട്-കൽപറ്റ ദേശീയപാതയിൽ ഈങ്ങാപുഴയിലെ വെള്ളക്കെട്ടും ചൂരൽമലയിലെ ഉരുൾപൊട്ടലും മൂലം ചൊവ്വാഴ്ച പുലർച്ച ... Read More
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്;യുഡിഎഫ് സ്ഥാനാർത്ഥി റംല ഗഫൂർ വിജയിച്ചു
238 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റംല ഗഫൂർ ജയിച്ചത് ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി റംല ഗഫൂർ വിജയിച്ചു. 238 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റംല ഗഫൂർ ജയിച്ചത് .ആകെ പോൾ ... Read More
