Tag: KOZHIKODE
നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് മെമ്പർ കുറ്റ്യോയത്തിൽ ഗോപാലൻ റോഡ് ഉദ്ഘാടനം ചെയ്തു കീഴരിയുർ: കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം നവീകരിച്ച സി വി കുഞ്ഞാമു റോഡ് എന്ന നാമകരണം ചെയ്യപ്പെട്ട പുതിയോട്ടിൽ മുക്ക്- ... Read More
കൊല്ലം എൽ.പി.സ്കൂൾ 150ാംവാർഷികാഘോഷം ;ഗാന്ധി സ്ക്വയർ ഉദ്ഘാടനവും പൂർവ്വ അധ്യാപക -വിദ്യാർത്ഥി സംഗമവും നടന്നു
ചടങ്ങിൽ ഡോ.സോമൻ കടലൂർ മുഖ്യാതിഥിയായി കൊല്ലം :കൊല്ലം എൽ.പി.സ്കൂളിന്റെ 150ാംവാർഷികാഘോഷ (ധന്യം- ദീപ്തം)ത്തിന്റെ ഭാഗമായി ഗാന്ധി സ്ക്വയർ ഉദ്ഘാടനവും പൂർവ്വ അധ്യാപക -വിദ്യാർത്ഥി സംഗമവും നടന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കെ. ബൈജുനാഥ് പരിപാടി ... Read More
കല്ലാച്ചിയിൽ ടിപ്പർ ലോറിയോടിച്ച് പതിനേഴുകാരൻ; പിതാവിനെതിരെ കേസ്
ഉപ്പയ്ക്കെതിരെ കേസെടുത്തിട്ടുണ്ട് കല്ലാച്ചി:ടിപ്പർ ലോറിയുമായി റോഡിലിറങ്ങിയ പതിനേഴുകാരൻ പിടിയിൽ. വാണിയൂർ റോഡിലാണ് സംഭവം നടന്നത് .കുട്ടിയെ നാദാപുരം പൊലീസാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ നജീബിൻ്റെ പേരിൽ കേസെടുത്തു. ലോറിയും പൊലീസ് കസ്റ്റഡിയിൽ ... Read More
പൂക്കാട് ഗേറ്റ് ഇന്ന് മുതൽ അടച്ചിടുന്നു
ഇന്ന് മുതൽ എട്ട് മണി മുതൽ 29-ാം തിയ്യതി വൈകുന്നേരം ആറുമണിവരെയാണ് ഗേറ്റ് അടച്ചിടുന്നത് ചേമഞ്ചേരി: ഇന്ന് മുതൽ പൂക്കാട് റെയിൽവേ ഗേറ്റ് അടച്ചിടും. ഗേറ്റ് അടയ്ക്കുന്നത് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ്. ഇന്ന് എട്ട് മണി ... Read More
മഴ ;രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത് തിരുവനന്തപുരം:സംസ്ഥാനത്ത് ഈ മാസം 30ന് രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ... Read More
സബ് ട്രഷറി കെട്ടിട പ്രവർത്തി ഉടൻ ആരംഭിക്കുക- കെ എസ് എസ് പി യു കൊല്ലം ഈസ്റ്റ് യൂണിറ്റ് സമ്മേളനം
സമ്മേളനം നഗരസഭാ കൗൺസിലർ ടി പി ശൈലജ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി : പുനർ നിർമ്മിക്കുന്ന സബ് ട്രഷറി കെട്ടിടത്തിന്റെ പണി ഉടൻ ആരംഭിക്കണമെന്ന് കെ എസ് എസ് പി യു കൊല്ലം ഈസ്റ്റ് ... Read More
അനുമോദനം നടത്തി
ഇല്ലത്ത് താഴ പിറവി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അനുമോദിച്ചത് കൊയിലാണ്ടി :63–ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടൻ പാട്ടു മത്സരത്തിൽ എ ഗ്രേയ്ഡ് നേടിയ റദിയയെയും സ്റ്റേറ്റ് റഗ് മ്പി ചാമ്പ്യൻറണ്ണറപ്പായ ടീം അംഗം ഹന ... Read More
