Tag: KOZHIKODE
വരവേൽപ്പ് നൽകി ആദരിച്ചു
ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് ഗംഗാധരൻ ഇമ്മിണിയത്ത് അധ്യക്ഷത വഹിച്ചു കൊയിലാണ്ടി: സുധീർഗമായ 30 വർഷം പട്ടാള സർവ്വീസിൽ നിന്ന് പിരിഞ്ഞു വന്ന സുബേദാർ പ്രബീഷൻസാബിന് കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് ... Read More
അഭയദേവ് പുരസ്കാരം ഡോ. എം.പി.അനിതയ്ക്കും ഡോ. ജെ. ഉമാകുമാരിയ്ക്കും
പുരസ്കാര സമർപ്പണം ഫെബ്രുവരി രണ്ടാം വാരം കോഴിക്കോട്ട് നടക്കും. കോഴിക്കോട്: കവിയും ഗാന രചയിതാവും ബഹുഭാഷാപണ്ഡിതനുമായ അഭയദേവിൻ്റെ സ്മരണക്കായി ഭാഷാസമന്വയവേദി വിവർത്തനത്തിനായി നൽകുന്ന 2025-ലെ അഭയദേവ് സ്മാരക ഭാഷാസമന്വയ പുരസ്കാരത്തിന് ഡോ.എം.പി.അനിതയും ഡോ.ജെ. ഉമാകുമാരിയും ... Read More
കോഴിക്കോട് ജില്ലയിൽ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യവുമായി കേരളാ കോൺഗ്രസ് എം
ഇക്കുറി പേരാമ്പ്ര സീറ്റിലാണ് കേരള കോൺഗ്രസ് എം കണ്ണുവെച്ചിരിക്കുന്നത്. കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യവുമായി കേരളാ കോൺഗ്രസ് എം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം മത്സരിച്ച് പതിവായി ജയിക്കുന്ന ... Read More
താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
മൾട്ടി ആക്സിൽ വാഹനങ്ങൾ നാടുകാണി ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ തിരിച്ചു വിടണം താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും. 6, 7, 8 വളവുകളിൽ മുറിച്ച മരം മാറ്റുന്നത് ... Read More
കായലാട്ട് രവീന്ദ്രനെ അനുസ്മരിച്ചു
സാംസ്ക്കാരിക നിലയം ഹാളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: റെഡ് കർട്ടന്റെ ആഭിമുഖ്യത്തിൽ പ്രമുഖ നാടകപ്രവർത്തകനും കെപിഏസിയിലെ അഭിനേതാവുമായിരുന്ന കായലാട്ട് രവീന്ദ്രന്റെ 13-ാം ചരമവാർഷികത്തിന്റെ ഭാഗമായി ... Read More
മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതികൾ പിടിയിൽ
കാസർകോട് സ്വദേശികളായ ഷമീം, റായിസ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട്: മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതികൾ പിടിയിൽ. കാസർകോട് സ്വദേശികളായ ഷമീം, റായിസ് എന്നിവരാണ് പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശിനിക്കാണ് മയക്ക്‌മരുന്ന് നൽകി ... Read More
പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് എൻ സുബ്രഹ്മണ്യൻ
ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചതിന് കലാപാഹ്വാനത്തിനാണ് സുബ്രഹ്മണ്യനെതിരെ കേസെടുത്തിരിക്കുന്നത്. കോഴിക്കോട്: ചേവായൂർ സ്റ്റേഷനിലെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് എൻ സുബ്രഹ്മണ്യൻ. ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ... Read More
