Tag: KPSC
പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ചോദ്യംചെയ്യലിൽ പിന്നോട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
പിഎസ്സി കമ്മീഷൻ അംഗങ്ങൾക്ക് പ്രത്യേക പരിഗണന ക്രിമിനൽ ചട്ടം നൽകുന്നില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ചോദ്യംചെയ്യലിൽ പിന്നോട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയേ പറ്റൂ ... Read More
സംസ്ഥാനത്തെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ ശുപാർശ പിഎസ് സി തള്ളി
പൊതുവിദ്യാഭ്യാസ വകുപ്പിലെ കാലാവധി പൂർത്തിയാകുന്ന 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകണമെന്നായിരുന്നു സർക്കാരിന്റെ ശുപാർശ. തിരുവനന്തപുരം:സംസ്ഥാനത്തെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ ശുപാർശ പിഎസ് സി തള്ളി.പൊതുവിദ്യാഭ്യാസ വകുപ്പിലെ ... Read More
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ കേരള പബ്ലിക് സർവീസ് കമ്മീഷന് വിവരാവകാശ കമ്മീഷന്റെ വിമർശനം
വിവരങ്ങൾ കൈമാറാനുള്ള മുൻ ഉത്തരവ് ഉദ്യോഗസ്ഥൻ മനപ്പൂർവ്വം അട്ടിമറിക്കുകയാണെന്നും, ഇത് വിവരാവകാശ നിയമത്തോടുള്ള വെല്ലുവിളിയാണെന്നും കമ്മീഷൻ കുറ്റപ്പെടുത്തി തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ കേരള പബ്ലിക് സർവീസ് ... Read More
ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേട്;പിഎസി ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടൻ
പരീക്ഷാ വിഭാഗത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളിൽ എസ്ഐടി സംശയം ഉന്നയിക്കുന്നുണ്ട്. തിരുവനന്തപുരം :സംസ്ഥാനത്തെ ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിൽ പിഎസി ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉണ്ടാകും. വിശദമായ ചോദ്യം ചെയ്യലിനു പിന്നാലെ അറസ്റ്റിലേക്ക് കടക്കാനാണ് ... Read More
കെ പി എസ് സി നടത്തിയ വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് 90 ലധികം പരീക്ഷകളിൽ ക്രമക്കേട് നടന്നെന്ന് പരാതി
ബന്ധപ്പെട്ട റിപ്പോർട്ട് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കും. തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ പിഎസ്‌സി നടത്തിയ വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രവാഹമാണ് ഇപ്പോൾ ... Read More
പിഎസ് സി പരീക്ഷാ ക്രമക്കേടിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്
പി എസ് സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസ്. എന്നാൽ ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല. വിശ്വാസ വഞ്ചന, അഴിമതി നിരോധന നിയമ പ്രകാരവുമുള്ള എന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. തിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേടിൽ കേസെടുത്ത് ... Read More
സംസ്ഥാന ആസൂത്രണ ബോർഡ് തസ്തികകളിലേക്കുള്ള പിഎസ്സി പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വിജിലൻസ് എസ്‌പി, പിഎസ്സി ചെയർമാന് ഔദ്യോഗികമായി കൈമാറി തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് തസ്തികകളിലേക്കുള്ള പിഎസ്സി പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച ... Read More
