Tag: ksrtc buss
കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം- എറണാകുളം റൂട്ടിൽ ഈ മാസം 20 മുതൽ ഓടിത്തുടങ്ങും
കെഎസ്ആർടിസിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസാണ് തിരുവനന്തപുരം- എറണാകുളം റൂട്ടിൽ ഓടാൻ ആരംഭിക്കുന്നത്. തിരുവനന്തപുരം:വിമാനത്തിനുള്ളിലേതിനു സമാനമായ സൗകര്യങ്ങളുമായി ശ്രദ്ധ നേടിയ കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം- എറണാകുളം റൂട്ടിൽ ഈ മാസം 20 ... Read More
പ്രിയദർശിനി പദ്ധതിക്കെതിരായ പൊതുതാൽപര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ
എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസ് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. കൊച്ചി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്കെതിരായ പൊതുതാൽപര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ. പ്രിയദർശിനി ... Read More
മയക്കുമരുന്ന് ലഹരിയിൽ കെ എസ് ആർ ടി സി ബസിൽ ആക്രമണം അഴിച്ചു വിട്ട പ്രതി അറസ്റ്റിൽ
രാജേഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം:മയക്കുമരുന്ന് ലഹരിയിൽ കെഎസ്ആർടിസിബസിൽ ബഹളമുണ്ടാക്കുകയും കല്ലെറിഞ്ഞ് ചില്ല് തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തയാൾ അറസ്‌റ്റിൽ. രാജേഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. തൃശൂർ പുതുക്കാടിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം.പാലക്കാട് ... Read More
മൈസൂരിനടുത്ത് കെഎസ്ആർടിസി ബസിനു തീപിടിച്ചു
യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു മൈസൂർ:മൈസൂരിനടുത്ത് സമീപം നഞ്ചൻകോട്ട് കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ഡീലക്സ് ബസിനാണ് തീ പിടിച്ചത്. പുലർച്ചെ രണ്ടു മണിയോടെ ബസ് ... Read More
കൊയിലാണ്ടിയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
ഇടിയുടെ ആഘാതത്തിൽ ഫോർച്യൂണർ കാറിന്റെ മുൻവശം തകർന്നു കൊയിലാണ്ടി:കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 10.45 ഓടെ പഴയ ജോയിൻ്റ് ആർ ടി ഒ ഓഫീസിനു മുന്നിലാണ് അപകടം നടന്നത് . ... Read More
മുക്കത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
അപകടത്തിൽ 15 പേർക്ക് പരിക്ക് മുക്കം: മണാശ്ശേരിയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ15 പേർക്ക് പരിക്കേറ്റു. 13 യാത്രക്കാർക്കും രണ്ട് ബസ് ജീവനക്കാർക്കുമാണ് പരിക്കേറ്റത്. ഇടുക്കിയിൽനിന്ന് കോഴിക്കോട്ടെത്തി കൂമ്പാറയിലേയ്ക്ക് പോവുകയായിരുന്ന ... Read More
നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി അപകടം
നാല് പേർക്ക് പരുക്കേറ്റു താമരശ്ശേരി : നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി അപകടം.അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാർ യാത്രക്കാരയ ചേലബ്ര സ്വദേശി റഹീസ്, റിയാസ്, ബസിലെ ... Read More
