Tag: LDF
കേന്ദ്ര സർക്കാർ ദ്രോഹങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സത്യാഗ്രഹം നാളെ
മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും ജനപ്രതിനിധികളും ഇടത് മുന്നണി ഘടകകക്ഷികളുമടക്കം വൻജനാവലി സത്യാഗ്രഹത്തിൽ അണിനിരക്കും തിരുവനന്തപുരം :സംസ്ഥാനത്തിന്റെ അവകാശങ്ങളെയടക്കംപാടെ അവഗണിച്ചുള്ള കേന്ദ്ര സർക്കാർ ദ്രോഹങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സത്യാഗ്രഹം നാളെ. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും ... Read More
ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി
തിരിച്ചടിക്ക് കാരണം അമിത ആത്മവിശ്വാസമാണെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. തിരുവനന്തപുരം: ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി. എൽഡിഎഫ് മുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി ശുഭപ്രതീക്ഷ പങ്കുവെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത് സവിശേഷ സാഹചര്യമാണെന്നും മുന്നണി ... Read More
നഗരസഭാ ചെയർമാനും കൗൺസിലർമാർക്കും സ്വീകരണം നൽകി എൽഡിഎഫ്
ശേഷം ബസ്റ്റാൻ്റ് പരിസരത്ത് നടന്ന സ്വീകരണ സമ്മേളനം സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം വി വസീഫ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:എൽഡിഎഫ് നേതൃത്വത്തിൽ നഗരസഭാ ചെയർമാനും കൗൺസിലർമാർക്കും സ്വീകരണം നൽകി. കൊയിലാണ്ടി ടൗണിൽ നടന്ന ഡിജെ റാലിക്കും ... Read More
നിയമസഭാ തിരഞ്ഞെടുപ്പ്;കേരള യാത്ര നടത്താനൊരുങ്ങി എൽഡിഎഫ്
ജാഥകൾ ആരംഭിക്കുന്ന തിയ്യതി പിന്നീട് തീരുമാനിക്കും തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായി കേരള യാത്ര നടത്താനൊരുങ്ങി എൽഡിഎഫ്. മൂന്ന് മേഖലകളാക്കി തിരിച്ച് ജാഥ നടത്താനാണ് ആലോചന. ജാഥകൾ ആരംഭിക്കുന്ന തിയ്യതി പിന്നീട് തീരുമാനിക്കും. അതേ ... Read More
ആർ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടി;വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്
പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വിമർശിച്ചു. തിരുവനന്തപുരം: ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന കൗൺസിലർ ആർ ശ്രീലേഖയുടെ നിർദേശത്തിനെതിരെ വി കെ പ്രശാന്ത്. ആർ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയാണെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ ... Read More
വീൽച്ചെയറിലിരുന്ന് സത്യപ്രതിജ്ഞ ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എൽഡിഎഫ് സ്ഥാനാർഥി സ്വപ്‌ന കന്നിയങ്കത്തിൽ തന്നെ ഉയർന്നവോട്ടും ഭൂരിപക്ഷവും നേടിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ചേളന്നൂർ : ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത സ്വപ്‌ന തെക്കെ മൊനോപടിക്കൽ സത്യപ്രതിജ്ഞചെയ്തത് വീൽച്ചെയറിലിരുന്ന്. ഗ്രാമപ്പഞ്ചായത്ത് 23-ാം വാർഡ് പൊറോത്ത്‌താഴത്തെ ... Read More
തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന് എൽഡിഎഫിനെക്കാൾ 5.36 ശതമാനം വോട്ട് കൂടുതൽ
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പുറത്ത് തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എൽഡിഎഫിനെക്കാൾ 5.36 ശതമാനം വോട്ട് കൂടുതൽ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക കണക്ക് പ്രകാരമാണിത്. 38.81 ശതമാനം വോട്ട് യുഡിഎഫ് നേടിയപ്പോൾ ... Read More
