Tag: LOCAL NEWS
സിഐടിയു ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയിൽ തുടക്കമായി
സംസ്ഥാന പ്രസിഡൻ്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കൊയിലാണ്ടി സിഐടിയു ജില്ലാ സമ്മേളനം ഇ എം എസ് ടൗൺ ഹാളിലെ കെ വി രാഘവൻ നഗറിൽ സംസ്ഥാന പ്രസിഡൻ്റ് ടി പി ... Read More
‘കൃതിക’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്
7,500രൂപയാണ് ബസിന് പിഴ ചുമത്തിയിരിക്കുന്നത്. കോഴിക്കോട്: ആറുവരി ദേശീയപാതയിൽ തെറ്റായ ദിശയിൽ സർവീസ് നടത്തിയ 'കൃതിക' ബസിന് വീണ്ടും പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. 7,500രൂപയാണ് ബസിന് പിഴ ചുമത്തിയിരിക്കുന്നത്. നിയമലംഘനം നടത്തിയ ഡ്രൈവറുടെയും ... Read More
ടൈലറിംഗ് ഷോപ്പ് ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മാരാമുറ്റം തെരുവിലെ രാഗി നിവാസിൽ രാജു (56) ആണ് മരിച്ചത്. കൊയിലാണ്ടി: എസ്.ബി.ഐ ബാങ്കിന് സമീപത്തെ ടൈലറിംഗ് ഷോപ്പ് ഉടമയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാരാ മുറ്റം തെരുവിലെ രാഗി നിവാസിൽ രാജു ... Read More
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂത്ത് വിംഗ് പുതിയ കമ്മിറ്റി നിലവിൽ വന്നു
യൂണിറ്റ് പ്രസിഡന്റ് അമേത്ത് കുഞ്ഞഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് കോഴിക്കോട് ജില്ലാ യൂത്ത് വിങ് പ്രസിഡന്റ് ഷംസു എളേറ്റിൽ വട്ടോളി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂത്ത് വിംഗ് ... Read More
കൊയിലാണ്ടി സബ്ജില്ലാ ചെസ് ടൂർണമെന്റ് ഗവൺമെന്റ് മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു
ജി.എം.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക സുജിത വി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: സബ്ജില്ലാ സ്കൂൾ ചെസ് ടൂർണമെന്റ് ഗവൺമെന്റ് മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ വിവിധ ... Read More
ആസിഫ് കലാം എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്
കൊയിലാണ്ടി മേഖലയിൽ യൂണിറ്റ് തലത്തിൽ പ്രവർത്തനം ആരംഭിച്ച് മുനിസിപ്പൽ, മണ്ഡലം, ജില്ലാ തലങ്ങളിലെ വിവിധ ചുമതലകൾ വഹിച്ച ശേഷമാണ് അദ്ദേഹം സംസ്ഥാന നേതൃത്വത്തിലേക്ക് എത്തുന്നത്. കൊയിലാണ്ടി: കൊയിലാണ്ടിയുടെ വിദ്യാർത്ഥി-യുവജന രാഷ്ട്രീയരംഗത്ത് വർഷങ്ങളായി സജീവ സാന്നിധ്യമായ ... Read More
കേരള കാർഷിക ക്ഷേമ വകുപ്പ് കൊയിലാണ്ടി നഗരസഭ കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ ലോക നാളികേരദിനം ആചരിച്ചു
നഗരസഭാതല ഉദ്ഘാടനം പുളിയഞ്ചേരി യു.പി. സ്‌കൂളിൽ വെച്ച് നടന്നു.കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു. കെ. ചന്ദ്രൻ സ്‌കൂൾ അങ്കണത്തിൽ തെങ്ങിൻതൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു കൊയിലാണ്ടി: സെപ്റ്റംബർ 2 ലോക നാളികേരദിനത്തിന്റെ ഭാഗമായി കേരള ... Read More
