Tag: LOCAL NEWS
കെ. പാച്ചർ നിലപാടിൽ ഉറച്ചുനിന്ന നേതാവ്:മനയത്ത് ചന്ദ്രൻ
കെ. പാച്ചറുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേപ്പയൂർ: പൊതുജീവിതത്തിലും ഔദ്യോഗിക രംഗത്തും തത്ത്വനിഷ്ഠയും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത കണിശതയും പുലർത്തിയ വ്യക്തിത്വമായിരുന്നു കെ. പാച്ചറെന്ന് ആർ.ജെ.ഡി. ... Read More
ശ്രീനാരായണ ഗുരുദേവന്റെ 172-ാം ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു
എസ്എൻഡിപി യോഗം യൂണിയൻ ഓഫീസ് പരിസരത്ത് യൂണിയൻ ഭാരവാഹി കെ എം രാജീവൻ പതാക ഉയർത്തി. കൊയിലാണ്ടി: ശ്രീനാരായണ ഗുരുദേവന്റെ 172-ാം ജയന്തി എസ്എൻഡിപി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ... Read More
നടേരിക്കടവ് പാലം നിർമ്മാണം അതിവേഗത്തിൽ
കൊയിലാണ്ടി–പേരാമ്പ്ര യാത്ര കൂടുതൽ എളുപ്പമാകും; അനുബന്ധ റോഡ് ഉടൻ നവീകരിക്കണമെന്ന് നാട്ടുകാർ കൊയിലാണ്ടി: കൊയിലാണ്ടി–പേരാമ്പ്ര നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക പദ്ധതിയായ നടേരിക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പാലം യാഥാർഥ്യമാകുന്നതോടെ പേരാമ്പ്ര ... Read More
അയനിക്കാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാവാലം ബസ് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന വിനായക ബസിന്റെ പിറകിൽ ' ഇടിക്കുകയായിരുന്നു അപകടത്തില്‍പ്പെട്ടത്. കൊയിലാണ്ടി..പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് 24 മൈലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഇരു ബസുകളിലെയും ... Read More
കാപ്പാട് ബീച്ചിൽ നിറഞ്ഞാടി ഓണംഫിയസ്റ്റ
കൊയിലാണ്ടി എംഎൽഎ അഡ്വ: കെ പ്രവീൺ കുമാർ ഉദ്ഘാടനംചെയ്തു. ചേമഞ്ചേരി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഓണം ഫിയസ്റ്റ 2026 നൃത്ത- സംഗീത പ്രേമികൾക്ക് വേറിട്ട ആസ്വാദനാനുഭവമായി. പൂക്കാട് ... Read More
കലാ ലഹരിയിൽ ആവണിപ്പൂവരങ്ങിന് വർണ്ണാഭമായ തുടക്കം
ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പൂക്കാട് കലാലയത്തിൻ്റെ 52-ാം വാർഷികാഘോഷം - ആവണിപ്പൂവരങ്ങ് 2026 ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ... Read More
ഓട്ടോ തൊഴിലാളിക്കും കുടുംബത്തിനുമെതിരെ മർദ്ദനം;ഓട്ടോ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കി
തൊഴിലാളിയെ മർദ്ദിച്ച ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും, അല്ലാത്തപക്ഷം സമരം കൂടുതൽ ശക്തമാക്കുമെന്ന് തൊഴിലാളികൾ സൂചിപ്പിച്ചു. കൊയിലാണ്ടി:പൊയിൽക്കാവിലെ ഓട്ടോ തൊഴിലാളിയായ ഏഴു കുടിക്കൽ പ്രസാദിനെ തിരുവോണദിവസം പ്രസാദിന്റെ ഓട്ടോയും മറ്റൊരു ... Read More
