Tag: LOCAL NEWS
സുഹൃദ്സംഘം റസിഡൻസ് അസോസിയേഷൻ അനുമോദനവുംആരോഗ്യ ബോധവൽക്കരണക്ലാസും സംഘടിപ്പിച്ചു
വാർഡ് കൗൺസിലർ പി കെ ഷൈജു ഉദ്ഘാടനം ചെയ്തു. വിയൂർ: വിയ്യൂരിലെ സുഹൃദ്സംഘം റസിഡൻസ് അസോസിയേഷൻ അനുമോദന സമ്മേളനവും, ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.അനുമോദനസമ്മേളനം എട്ടാം വാർഡ് കൗൺസിലർ പി കെ ഷൈജു ഉദ്ഘാടനം ... Read More
ഡിവൈഎഫ്ഐ അഖിലേന്ത്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
മാർച്ച് ഡിവൈഎഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി:കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ അഖിലേന്ത്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ... Read More
വീ ടൂ ഹെൽപ്പ് കാഞ്ഞിലശ്ശേരിയും മലബാർ മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ അരുൺ ഉദ്ഘാടനം ചെയ്തു കാഞ്ഞിലശ്ശേരി: വീ ടൂ ഹെൽപ്പ് കഞ്ഞിലശ്ശേരിയും മലബാർ മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ... Read More
ഗാന്ധിയെ അപ്രസക്തമാ ക്കാനുള്ള കേന്ദ്ര നടപടികൾ വിലപ്പോവില്ല സി.എസ്.പി
സംഗമം ആലങ്കോട് സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു. കൊയിലാണ്ടി: ലോകരാഷ്ട്രങ്ങൾ ഗാന്ധിയൻ തത്വങ്ങളെ ഉൾക്കൊള്ളു മ്പോൾ ഗാന്ധിജി ജനിച്ച രാജ്യത്തെ ഭരണകൂടം ഗാന്ധി യെ അപ്രസക്തമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തി ക്കൊണ്ടിരിക്കുന്നതെന്നും അത് ഇന്ത്യയിൽ നടക്കില്ലെ ... Read More
പ്രവൃത്തി തടഞ്ഞു,സർവ്വീസ് റോഡ് നിർമ്മിക്കാതെ മറ്റു പ്രവൃത്തികൾ അനുവദിക്കില്ലസമരസമിതി
സർവ്വീസ് റോഡിൻ്റെ പ്രവൃത്തി ആരംഭിക്കാതെ പ്രദേശത്തെ മറ്റു പ്രവൃത്തികൾ നടത്താൻ അനുവദിക്കുകയില്ലെന്ന് സമരസമിതി അറിയിച്ചു. കൊയിലാണ്ടി: നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ ഇരു ഭാഗത്തും 800 മീറ്റർ സർവിസ് ... Read More
ഗാന്ധി ജയന്തി ദിനത്തിൽ വിയ്യൂർ വായനശാലയുടെ ആഭിമുഖ്യത്തിൽ വായനശാലയും പരിസരവും ശുചീകരിച്ചു
പരിപാടി വായനശാല പ്രസിഡണ്ട് ഡോ. മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. വിയ്യൂർ: ഗാന്ധി ജയന്തി ദിനത്തിൽ വിയ്യൂർ വായനശാലയുടെ ആഭിമുഖ്യത്തിൽ വായനശാലയും പരിസരവും ശുചീകരിച്ചു. പരിപാടി വായനശാല പ്രസിഡണ്ട് ഡോ. മോഹനൻ നടുവത്തൂർ ഉദ്ഘാടനം ... Read More
മരളൂരിൽ ഗാന്ധിജയത്തിദിനത്തിൽ മഹാത്മാവിനെ അനുസ്‌മരിച്ചു
മരളൂരിൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി കൊയിലാണ്ടി:ഗാന്ധി ജയന്തി ദിനത്തിൽ മരളൂരിൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ... Read More
