Tag: LOCAL NEWS
കൊയിലാണ്ടി ദേശീയപാതയിലെ ഡിവൈഡറുകൾ അപകടക്കെണിയായി; അടിയന്തര നടപടി വേണമെന്ന് ജനങ്ങളുടെ ആവശ്യം
ശ്രീലാൽ പെരുവട്ടൂർ കൊയിലാണ്ടി: ദേശീയപാതയിൽ സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് ഡിവൈഡറുകൾ യാത്രക്കാർക്ക് വലിയ അപകടഭീഷണിയായി മാറിയിരിക്കുകയാണ്. നിരവധി തവണ അപകടങ്ങൾ ഉണ്ടായിട്ടും ജനങ്ങൾ നിരന്തരം പരാതിപ്പെട്ടിട്ടും ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരു ഫലപ്രദമായ നടപടിയും സ്വീകരിക്കാത്തത് ... Read More
പന്തം തെളിയിച്ച് അരിക്കുളത്ത് സംസ്കാര സാഹിതി പ്രതിഷേധം
നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗം സി.കെ.അജീഷ് മാസ്റ്റർ പന്തം കൊളുത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. അരിക്കുളം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് സംസ്കാര സാഹിതി ... Read More
എൻ സി പി (എസ് പി )കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ഉഴവൂർ വിജയൻ അനുസ്മരണം സംഘടിപ്പിച്ചു
അനുസ്മരണ സമ്മേളനം എൻസിപി( എസ് പി ) സംസ്ഥാന സിക്രട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കേരള രാഷ്ട്രീയത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന രാഷ്രീയ പ്രവർത്തനത്തിൻ്റെ ഉടമയായിരുന്ന എൻസിപി (എസ് പി ) യുടെ മുൻ ... Read More
നടേമ്മൽ അശോകന്റെ മരണം നാടിൻറെ നൊമ്പരമായി മാറി
അയനിക്കാട് ടൗണിൽ ചേർന്ന അനുശോചന യോഗത്തിൽ കൗൺസിലർ സാജിത അധ്യക്ഷത വഹിച്ചു. പയ്യോളി :അയനിക്കാട് പോസ്റ്റ് ഓഫീസ് അടിപ്പാതയ്ക്ക് സമീപം മീൻകട നടത്തിയിരുന്ന നടേമ്മൽ അശോകൻ നാട്ടുമനസ്സിൽ ചേക്കേറിയ ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിൻറെ വേർപാടിൽ ... Read More
ചാന്ദ്രദിനം ആഘോഷിച്ചു
പ്രധാന അധ്യാപിക ജീജ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വിയ്യൂർ :ചാന്ദ്രദിനം ആഘോഷിച്ചു. വിപി രാജൻ കലാസംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം വിയ്യൂർ എൽ പി സ്കൂളും ചേർന്ന് ചാന്ദ്രദിനം ആഘോഷിച്ചു. ... Read More
കൊയിലാണ്ടി മാർക്കറ്റിൽ അപകടത്തിൽപ്പെട്ട ഇരുചക്രവാഹനം റോഡരികിൽ; നീക്കാൻ നടപടി വേണമെന്ന് നാട്ടുകാർ
തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സത്തിനും അപകടസാധ്യത വർധിപ്പിക്കാനും ഇത് കാരണമാകുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. കൊയിലാണ്ടി: കൊയിലാണ്ടി മാർക്കറ്റ് പരിസരത്ത് മൂന്നാഴ്ച മുമ്പ് ആംബുലൻസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട ഇരുചക്രവാഹനം ഇപ്പോഴും റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ... Read More
രാഹുൽ ഗാന്ധി യെ അറസ്റ്റ് ചെയ്തതിൽ കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം
യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് തെൻഹീർ കൊല്ലം നേതൃത്വം നൽകി. കൊയിലാണ്ടി : നീറ്റ് പരീക്ഷ ക്രമക്കേടിൽ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസ്സ് നേതാക്കളെയും മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത കേന്ദ്ര ... Read More
