Tag: LOCAL NEWS
‘ഹരിത ഭവനം’ നഗരസഭയുടെ സ്വപ്നസാക്ഷാത്കാരത്തിനായി ദൃഢ പ്രതിജ്ഞയും പ്രവർത്തനങ്ങളുമായി പയ്യോളി നഗരസഭ
ചെയർപേഴ്സൺ എൻ. സാഹിറ ഉദ്ഘാടനം ചെയ്തു .വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു. പയ്യോളി :പയ്യോളി നഗരസഭയുടെ പരിധിയിൽ വരുന്ന ഓരോ ഭവനവും ഹരിത ഭവനമാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി പയ്യോളി നഗരസഭ . ... Read More
ഹരിത ഭവന പ്രചാരണത്തിനായി കലാസാംസ്കാരിക കൂട്ടായ്മയും രംഗത്തെത്തി
കൂട്ടായ്മക്കായുള്ള ശില്പശാല മഹാത്മാ ട്രസ്റ്റ് ഹാളിൽ പ്രശസ്ത സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. പയ്യോളി :പയ്യോളി നഗരസഭയുടെ ഹരിതഭവനം പദ്ധതി ജന മനസ്സുകളിൽ എത്തിക്കാനായി കലാസാംസ്കാരിക കൂട്ടായ്മയും രംഗത്തെത്തി. എഴുത്തുകാരും, നാടക ... Read More
കോമ്പാറ്റ് റെസ്‌ലിംഗ് കോഴിക്കോട് ജില്ലാ അസോസിയേഷൻ ഏകദിന സെമിനാറും സെലക്ഷൻ ക്യാമ്പും നടത്തി
തിക്കോടി യോഷിക്കാൻ ഫൈറ്റേഴ്‌സ് അക്കാദമിയിൽ നടന്നുവേൾഡ് കോമ്പാറ്റ് അസോസിയേഷൻ മെമ്പറും സൗത്ത് ഇന്ത്യ ചെയർമാനുമായ ഷൈജേഷ് പയ്യോളി ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു തിക്കോടി: കോമ്പാറ്റ് കോഴിക്കോട് ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഏകദിന സെമിനാറും സംസ്ഥാന ... Read More
കൊയിലാണ്ടി ഇൻ്റഗ്രേറ്റഡ് അഗ്രികൾച്ചറൽ ഡവലപ്പ്മെൻ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി 2026-31 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു
പ്രസിഡണ്ടായി കെ.ഷിജുവിനെയും വൈസ് പ്രസിഡൻ്റ് പി. ചന്ദ്രശേഖരനെയും തിരഞ്ഞെടുത്തു കൊയിലാണ്ടി:കൊയിലാണ്ടി ഇൻ്റഗ്രേറ്റഡ് അഗ്രികൾച്ചറൽ ഡവലപ്പ്മെൻ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി Ltd No: D2919 (KIADCS) ൻ്റെ 2026-31 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി ... Read More
പുനർ നിർമ്മിച്ച കൊയിലാണ്ടി സബ് ട്രഷറി കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം ഉടൻ ആരംഭിക്കുക
കൺവെൻഷൻ മുൻസിപ്പൽ കൗൺസിലർ അഡ്വ: ഉമേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി : താൽക്കാലികമായി ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ട്രഷറിയിൽ പ്രത്യേകിച്ച് മഴക്കാലത്ത് എത്തിച്ചേരുവാൻ വയോജനങ്ങൾക്ക് വളരെയേറെ പ്രയാസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ നവീകരിച്ച ട്രഷറി കെട്ടിടത്തിൽ ഓഫീസ് ... Read More
കൊയിലാണ്ടി പെരുവട്ടൂർ മുക്കിൽ വൻ കുഴി; അപകടഭീഷണി ശക്തം
രാത്രികാലങ്ങളിലും മഴയുള്ള സമയങ്ങളിലും സ്ഥിതി കൂടുതൽ അപകടകരമാകുന്നതായും നാട്ടുകാർ പറയുന്നു. കൊയിലാണ്ടി: പെരുവട്ടൂർ മുക്കിൽ റോഡിൽ രൂപപ്പെട്ട വലിയ കുഴി ഇരുചക്ര വാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കും ഗുരുതര അപകടഭീഷണിയാകുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലീക്ക് പരിഹരിക്കുന്നതിനായി ... Read More
ഉമ്മൻ ചാണ്ടി അനുസ്‌മരണ ദിനത്തിൽ താലൂക്ക് ഹോസ്പ്പിറ്റലിൽ ഉമ്മൻ ചാണ്ടി ചാരിറ്റബിൽ ട്രസ്റ്റ് ഉച്ചഭക്ഷണ വിതരണം നടത്തി
എം എൽ എ അഡ്വ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ഉമ്മൻ ചാണ്ടി അനുസ്‌മരണ ദിനത്തിൽ താലൂക്ക് ഹോസ്പ്പിറ്റലിൽ ഉമ്മൻ ചാണ്ടി ചാരിറ്റബിൽ ട്രസ്റ്റ് ഉച്ചഭക്ഷണ വിതരണം നടത്തി എം എൽ ... Read More
