Tag: LOCAL NEWS
മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു
വീടിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വീട്ടിൽ കയറിയാണ് കടിച്ചത്. മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു. വീടിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വീട്ടിൽ കയറിയാണ് കടിച്ചത്. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഇന്ന് ... Read More
മരളൂരിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:മരളൂരിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്‌മരണംബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ ഉദ്ഘാടനം ചെയ്തു .ജയഭാരതി കാരഞ്ചേരി ... Read More
വിജയികളെ അനുമോദിച്ചു
സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡണ്ട് ഒ.സി. നവീൻ ചന്ദ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കെ പി പി എ കൊയിലാണ്ടിഏരിയാ കൺവൻഷനും, എസ് എസ് എൽ സി പ്ലസ് ടു വിജയികൾ, എൽ എസ് ... Read More
പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരന്റെ മരണം ; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പിതാവ് സൂരജ്
കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നിലവിലെ പുരോഗതിയിൽ തൃപ്തിയുണ്ടെന്നും എന്നാൽ അന്വേഷണം കൂടുതൽ ഊർജിതമാക്കി സമഗ്രമായി മുന്നോട്ടുകൊണ്ടുപോകണമെ ന്നും കുടുംബം ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. കണ്ണൂർ: പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ ... Read More
ഫിറ്റ്നസ് ഇല്ല പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂൾ അടച്ചുപൂട്ടി; വിദ്യാർത്ഥികളുടെ പഠനം അനിശ്ചിതത്വത്തിൽ
കുട്ടികൾക്ക് അപകട ഭീഷണിയാണെന്ന് കണ്ടാണ് എ.ഇ.ഒ അടച്ചുപൂട്ടാൻ നിർദേശം നൽകിയത്. കൊയിലാണ്ടി: ഫിറ്റ്നസ് ഇല്ലാത്തതിനെ തുടർന്ന് പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂൾ . ഫിറ്റ്നസ് ഇല്ലാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ടുദിവസമായി സ്‌കൂൾ പ്രവർത്തിച്ചില്ല. ഇതോടെ ... Read More
പുളിയഞ്ചേരി യു.പി. സ്‌കൂളിൽ പി.ടി.എ. നിർമ്മിച്ച പുതിയ കവാടം ഉദ്ഘാടനം ചെയ്തു
സ്‌കൂൾ കവാടത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ നിർവഹിച്ചു പുളിയഞ്ചേരി: പുളിയഞ്ചേരി യു.പി. സ്‌കൂളിൽ പി.ടി.എ.യുടെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച സ്‌കൂൾ കവാടത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ... Read More
കൃഷിശ്രീ കാർഷിക സംഘത്തിൻ്റെ നേതൃത്വത്തിൽഞാറു നടീൽ ഉത്സവം നടന്നു
നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ ഞാറ് നട്ടുകൊണ്ട് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. വിയ്യൂർ: കൃഷിശ്രീ കാർഷിക സംഘത്തിൻ്റെ നേതൃത്വത്തിൽ വിയ്യൂർ കക്കുളം പാടശേഖരത്തിൽ നവര രക്തശാലി നെല്ലുകളുടെ ഞാറു നടീൽ ഉത്സവം ... Read More
