Tag: LOCAL NEWS

വയോമിത്രം ക്ലിനിക്കിന് തുടക്കമായി

വയോമിത്രം ക്ലിനിക്കിന് തുടക്കമായി

NewsKFile Desk- July 17, 2026 0

കൊയിലാണ്ടി നഗരസഭ ചെയർമാൻ ശ്രീ. യു. കെ. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: നഗരസഭ 21-ാം വാർഡിൽ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ പുതിയ വയോമിത്രം ക്ലിനിക്കിന്റെ ഉദ്ഘാടനവും വയോമിത്രം പദ്ധതിയുടെ ... Read More

ഗായിക എസ് ജാനകി അനുസ്മരണം നടന്നു

ഗായിക എസ് ജാനകി അനുസ്മരണം നടന്നു

NewsKFile Desk- July 16, 2026 0

നന്മ ജില്ലാ വൈസ് പ്രസിഡന്റ് ശശികോട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി:അന്തരിച്ച വിഖ്യാത ഗായിക എസ് ജാനകി അനുസ്മരണം നന്മ കൊയിലാണ്ടി സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു.അഡ്വ. കെ ടി ശ്രീനിവാസൻ അധ്യക്ഷനായി. നന്മ ... Read More

റിജിന ടീച്ചർക്ക്കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്; പ്രിയ അധ്യാപികയ്ക്ക് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ വിദ്യാർഥികളുടെ സ്നേഹാദരം

റിജിന ടീച്ചർക്ക്കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്; പ്രിയ അധ്യാപികയ്ക്ക് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ വിദ്യാർഥികളുടെ സ്നേഹാദരം

NewsKFile Desk- July 16, 2026 0

വിദ്യാർഥികൾ നൽകിയ ഹൃദയസ്പർശിയായ യാത്രയയപ്പ് സ്കൂളിലെ വികാരനിർഭരമായ നിമിഷമായി മാറി. കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ വർഷങ്ങളായി സേവനമനുഷ്ഠിച്ച റിജിന ടീച്ചർ ഔദ്യോഗിക പ്രമോഷന്റെ ഭാഗമായി കോഴിക്കോട് പയിബ്ര സ്കൂളിലേക്ക് പ്രധാനാധ്യാപികയായി സ്ഥലംമാറിയപ്പോൾ, വിദ്യാർഥികൾ നൽകിയ ... Read More

വിഷ്ണുവിന് നാടിൻ്റെ ആദരവ്

വിഷ്ണുവിന് നാടിൻ്റെ ആദരവ്

NewsKFile Desk- July 15, 2026 0

വിഷ്ണുവിൻ്റെ ഓർമ്മ എന്നെന്നും നിലനില്ക്കുന്ന ഒരു സ്മാരകം പണിയണമെന്ന് വീട് സന്ദർശിച്ച ഷാഫി പറമ്പിൽ എംപി പറഞ്ഞു കോട്ടക്കൽ . മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് മരണപ്പെട്ട് അഞ്ചോളം അവയവങ്ങൾ ദാനം ചെയ്ത വിഷ്ണവിന് ആദരാജ്ഞലികൾ ... Read More

ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്നെന്ന് പരാതി

ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്നെന്ന് പരാതി

NewsKFile Desk- July 15, 2026 0

കൊയിലാണ്ടി കുന്നത്തറ സ്വദേശി സനൽ രാജിൻ്റെ മകന്റെ ഇടതുകൈയിലെ വിരലിന്റെ ചലനശേഷിയാണ് നഷ്ടപ്പെട്ടത്. കോഴിക്കോട്:ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് ചികിത്സാപ്പിഴവിനെ തുടർന്നെന്ന് പരാതി.കൊയിലാണ്ടി കുന്നത്തറ സ്വദേശി സനൽ രാജിൻ്റെ മകന്റെ ഇടതുകൈയിലെ വിരലിന്റെ ചലനശേഷിയാണ് ... Read More

കൊയിലാണ്ടിയിൽ എഴുത്തുകാർക്ക് ഒത്തുചേരാൻ ഇനി “ക്യൂപെൻ”…

കൊയിലാണ്ടിയിൽ എഴുത്തുകാർക്ക് ഒത്തുചേരാൻ ഇനി “ക്യൂപെൻ”…

NewsKFile Desk- July 14, 2026 0

സംഘടനയുടെ ആദ്യ പരിപാടി "കാഴ്ച.. അനുഭവം..എഴുത്ത് എന്ന വിഷയത്തിൽ സായാഹ്ന സംസാരം സാഹിത്യകാരൻ കല്പറ്റ നാരായണൻ ഉദ്ഘടനം ചെയ്തു. കൊയിലാണ്ടി:കൊയിലാണ്ടിയിൽ എഴുത്തുകാർക്ക് സംവദിക്കാനും, ഒത്തുചേരാനും, സർഗ്ഗാത്മകത പങ്കു വെക്കുവാനും "ക്യൂപെൻ" വേദി രൂപീകൃതമായി.ശ്രദ്ധ സാമൂഹ്യ ... Read More

മരളൂർ പനച്ചിക്കുന്ന് പ്രദേശം ഡെപ്യൂട്ടി കലക്ടർമാരും സംഘവും സന്ദർശിച്ചു

മരളൂർ പനച്ചിക്കുന്ന് പ്രദേശം ഡെപ്യൂട്ടി കലക്ടർമാരും സംഘവും സന്ദർശിച്ചു

NewsKFile Desk- July 14, 2026 0

90 ദിവസങ്ങളായി സമരം നടക്കുന്ന മരളൂർ പ്രദേശം സെപ്യൂട്ടി കല്ക്ടർമാരായ ജയശ്രീ ,സത്യജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു കൊയിലാണ്ടി :ഷാഫി പറമ്പിൽ എം.പി. കലക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൻ്റെ അടിസ്ഥാനത്തിൽ നന്തി - ... Read More