Tag: LOCAL NEWS
കൊയിലാണ്ടി കടലിൽ തോണിമറിഞ്ഞ് അപകടം; മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
ശക്തമായ തിരമാലയിൽപ്പെട്ട് ആടിയുലഞ്ഞ തോണി മറിയുകയായിരുന്നു കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയ തോണി മറിഞ്ഞ് അപകടം. മറിഞ്ഞത് ഗരുഡ എന്ന തോണിയാണ് . ശക്തമായ തിരമാലയിൽപ്പെട്ട് ആടിയുലഞ്ഞ തോണി മറിയുകയായിരുന്നു. ... Read More
ലഹരി വിരുദ്ധ ബോധവൽക്കരണവും കാൽ നട ജാഥയും സംഘടിപ്പിച്ചു
പരിപാടി കൊയിലാണ്ടി എക്സൈസ് ഓഫീസർ അമൽ ജോസഫ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ 39 വാർഡിൽ വിവിധ സന്നദ്ധ,സാമൂഹ്യ സംഘടനകൾ ഒന്നിച്ചു ഒരുമ എന്ന ബാനറിൽ കൊയിലാണ്ടി ഇല ഇവന്റ് ഹൗസിൽ വെച്ച് ബോധവൽക്കരണം ... Read More
നീന്തൽ പരിശീലനം ആരംഭിച്ചു
ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. കൊല്ലം ചിറയിൽ ഏഴു ദിവസം നടത്തിവരുന്ന പരിശീലന ചടങ്ങ് ... Read More
പാലത്തിൻ്റെ സമീപനറോഡ്നിർമാണം നിലച്ചനിലയിൽ
സ്ത്രീകൾക്കും കുട്ടികൾക്കും കോണികയറി പാലത്തിനുമുകളിലെത്തുക വലിയപ്രയാസമാണ്. മുണ്ടോത്ത് : ഉള്ളിയേരി ഗ്രാമപ്പഞ്ചായത്തിലെ കക്കഞ്ചേരിയെയും നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിലെ അയനിക്കാട് തുരുത്തിനെയും ബന്ധിപ്പിക്കുന്ന കൊയമ്പ്രത്തുകണ്ടി പാലത്തിൻന്റെ നിർമാണം പൂർത്തിയായെങ്കിലും സമീപനറോഡ് നിർമാണം നിലച്ചമട്ടിലാണ്. കക്കഞ്ചേരി ഭാഗത്തുമാത്രമാണ് റോഡുപണി ... Read More
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സ്ഥാപകദിനം ആഘോഷിച്ചു
ചടങ്ങ് നഗരസഭ ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സ്ഥാപകദിനം ഇന്നലെ നഗരസഭ സി ഡി എസ് ഹാളിൽ ആഘോഷിച്ചു. ചടങ്ങ് നഗരസഭ ... Read More
വിവർത്തന ശില്പശാല സംഘടിപ്പിച്ചു
ഉപ വിദ്യാഭ്യാസ ഡയറക്ടർ മനോജ് മണിയൂർ ശില്പശാല ഉദ്ഘാടനം ചെയ്തു കോഴിക്കോട്: ഭാഷാസമന്വയവേദിയുടെയും എം.എൻ.സത്യാർത്ഥി ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന വിവർത്തന ശില്പശാല സംഘടിപ്പിച്ചു. ഉപ വിദ്യാഭ്യാസ ഡയറക്ടർ മനോജ് മണിയൂർ ശില്പശാല ഉദ്ഘാടനം ചെയ്തു. ... Read More
യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ 62 പേർ പരീക്ഷ എഴുതിയതിൽ 44 പേർ യുഎസ്എസ് സ്കോളർഷിപ്പിന് അർഹരായി കൊയിലാണ്ടി: യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടി കൊയിലാണ്ടി ജിവിഎച്ച്എസ്എസ്. 62 പേർ പരീക്ഷ എഴുതിയതിൽ ... Read More
