Tag: newdelhi
വിജയ് സർക്കാരിന് നേട്ടം : തമിഴ്‌നാട്ടിൽ ഗോവധ നിരോധനമില്ല; ഉത്തരവ് സ്റ്റേചെയ്ത് സുപ്രീം കോടതി
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ന്യൂഡൽഹി : തമിഴ്നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് വിക്രം നാഥ്, ... Read More
ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് (ഡി ജി പി) കമ്മീഷൻ നിർദ്ദേശം നൽകി. ദില്ലി: ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പെൺകുട്ടിയെ ... Read More
വയനാട്ടിലുണ്ടായ മണ്ണിടിച്ചിലിന്റെ ഉത്തരവാദിത്തം തുരങ്ക നിർമാണ കമ്പനിയായ കൊങ്കൺ റെയിൽവേക്കെന്ന് പൊതുമരാമത്ത് മന്ത്രി
നിർമാണം നടക്കുന്നയിടത്ത് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടത് നീക്കം ചെയ്യണമെന്ന് കർശന നിർദേശം നൽകിയിരുന്നതായും മന്ത്രി ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു ദില്ലി: വയനാട്ടിലുണ്ടായ മണ്ണിടിച്ചിലിന്റെ ഉത്തരവാദിത്തം തുരങ്ക നിർമാണ കമ്പനിയായ കൊങ്കൺ റെയിൽവേക്കെന്ന് പൊതുമരാമത്ത് മന്ത്രി ... Read More
കോക്രോച്ച് ജനത പാർട്ടി ജന്തർ മന്തറിൽ നടത്തുന്ന സമരം പതിനേഴാം ദിവസത്തിലേക്ക്
ജൂൺ 20നായിരുന്നു ജന്തർ മന്തറിൽ സിജെപി പ്രവർത്തകർ സമരം ആരംഭിച്ചത്. ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി ... Read More
ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകൾ അധികമായി സർവീസ് നടത്തും
പ്രത്യേക ട്രെയിനുകളുടെ സർവീസ് സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയുടെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു ന്യൂഡൽഹി: ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകൾ അധികമായി സർവീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ... Read More
രാജ്യത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡെന്റൽ വിദ്യാർത്ഥികളുടെ അക്കാദമിക് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി നാഷണൽ ഡെന്റൽ കമ്മീഷൻ
ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഡെന്റൽ കോളേജുകളിൽ പിജി വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച് ഉയർന്ന പരാതികളെ തുടർന്നാണ് നടപടി ശക്തമാക്കിയത് ന്യൂഡൽഹി : രാജ്യത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡെന്റൽ വിദ്യാർത്ഥികളുടെ അക്കാദമിക് ... Read More
പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം
ആറ് ദിവസത്തെ പര്യടനത്തിൽ ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്. ദില്ലി: പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ആറ് ദിവസത്തെ പര്യടനത്തിൽ ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് അദ്ദേഹം ... Read More
