Tag: newdelhi
നീറ്റ് യുജി പുനഃപരീക്ഷ ജൂൺ 21 ഞായറാഴ്ച
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ഇന്നലെ നടന്ന നിർണായക യോഗത്തിന് ശേഷമാണ് പുതിയ പരീക്ഷാ തീയതി കാര്യത്തിൽ അന്തിമ തീരുമാനമായത്. ഡൽഹി : നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ തീയതി നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു. ... Read More
ഡൽഹിയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത
സർക്കാർ വാഹനങ്ങൾക്ക് നൽകുന്ന ഇന്ധനത്തിൽ (പെട്രോൾ-ഡീസൽ) 20 ശതമാനം കുറവ് വരുത്താനും തീരുമാനിച്ചു. ഡൽഹി: ഡൽഹിയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത.സാമ്പത്തിക ... Read More
സമ്പദ്‌വ്യവസ്ഥയുടെ തകർച്ച പിടിച്ചുനിർത്താൻ പുതിയ തന്ത്രവുമായി പ്രധാനമന്ത്രി
രൂപയുടെ തകർച്ച മൂലം കേന്ദ്രസർക്കാർ ഇപ്പോൾ പ്രതിരോധത്തിലാണ്. ന്യൂഡൽഹി:സമ്പദ്‌വ്യവസ്ഥയുടെ തകർച്ച പിടിച്ചുനിർത്താൻ പുതിയ തന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോണ്ട് വിപണിയിൽ വിദേശനിക്ഷേപം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം.ബോണ്ടുവരുമാനത്തിൻമേൽ വിദേശനിക്ഷേപകർക്കുള്ള നികുതി വലിയ രീതിയിൽ കുറക്കാനാണ് ... Read More
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം കേരളത്തിലേക്ക്
ജയ്‌പൂരിലെത്തിയ സിബിഐ സംഘം ഇതുവരെയുള്ള അന്വേഷണത്തിന്റെ രേഖകൾ ശേഖരിച്ചു. ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം കേരളത്തിലേക്ക്. ചോദ്യപേപ്പർ കിട്ടിയെന്ന് രാജസ്ഥാൻ പോലീസ് കണ്ടെത്തിയ 200 വിദ്യാർത്ഥികളുടെ ലിസ്റ്റിൽ കേരളത്തിലെ രണ്ട് ... Read More
ചില അന്താരാഷ്ട്ര സർവീസുകൾ തത്കാലത്തേക്ക് നിർത്തിവെച്ചു എയർഇന്ത്യ
ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് സർവീസുകൾ നിർത്തിവെച്ചിട്ടുള്ളത്. ന്യൂഡൽഹി: ചില അന്താരാഷ്ട്ര സർവീസുകൾ തത്കാലത്തേക്ക് നിർത്തിവെച്ചും മറ്റ് ചിലയിടങ്ങളിലേക്കുള്ളവയുടെ എണ്ണം കുറച്ചും എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന ഇന്ധനത്തിനുള്ള നിരക്ക് കുതിച്ചുയരുന്നതും ... Read More
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു
കഴിഞ്ഞ വർഷത്തെ വിജയശതമാനമായ 88.39-ൽ നിന്നും 3.19 ശതമാനത്തിൻ്റെ കുറവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 85.20 ശതമാനമാണ് ആകെ വിജയശതമാനം. കഴിഞ്ഞ വർഷത്തെ വിജയശതമാനമായ ... Read More
നീറ്റ് പരീക്ഷ ക്രമക്കേട് : എൻടിഎയ്ക്ക് പകരം സംവിധാനം വേണമെന്ന് സുപ്രീം കോടതിയിൽ ഹർജി
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഇത്തവണത്തെ നീറ്റ് യു ജി പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് ഫെയ്‌മയുടെ നീക്കം ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ സുപ്രീംകോടതി ഇടപെടൽ തേടി മെഡിക്കൽ സംഘടനയായ ഫെയ്മ (FAIMA) ഹർജി നൽകി. ... Read More
