Tag: newdelhi

മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു

NewsKFile Desk- April 25, 2026 0

സംഭവത്തിൽ ഹോർഷോക്മി ജമാങ് എന്നയാൾ കൊല്ലപ്പെട്ടു. ന്യൂഡൽഹി: മണിപ്പൂരിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഉഖ്റുൽ ജില്ലയിലാണ് സംഘർഷമുണ്ടായത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. നാഗ, കുക്കി വിഭാഗങ്ങളിലെ ... Read More

പശ്ചിമേഷ്യൻ സംഘർഷം : രാജ്യത്ത് ഇന്ധന ഇറക്കുമതിയിൽ വൻ ഇടിവ്

പശ്ചിമേഷ്യൻ സംഘർഷം : രാജ്യത്ത് ഇന്ധന ഇറക്കുമതിയിൽ വൻ ഇടിവ്

NewsKFile Desk- April 25, 2026 0

2025 മാർച്ചിൽ 22.8 ദശലക്ഷം ടൺ എണ്ണ ഇറക്കുമതി ചെയ്‌തപ്പോൾ ഈ വർഷം മാർച്ചിൽ ഇത് 18.9 ദശലക്ഷം ടൺ ആയി ചുരുങ്ങി ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ രാജ്യത്ത് ഇന്ധന ഇറക്കുമതിയിൽ ഗണ്യമായ ... Read More

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യാൻ പ്രമേയം; 73 എംപിമാർ നോട്ടീസ് ഒപ്പിട്ടു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യാൻ പ്രമേയം; 73 എംപിമാർ നോട്ടീസ് ഒപ്പിട്ടു

NewsKFile Desk- April 24, 2026 0

ഏപ്രിൽ 18-ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ 'രാജ്യത്തോടുള്ള അഭിസംബോധനയ്ക്കെതിരെ' നൽകിയ പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനുള്ള പുതിയ നീക്കത്തിന്റെ ഭാഗമായി ... Read More

ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം

ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം

NewsKFile Desk- April 24, 2026 0

അന്തരീക്ഷ സാഹചര്യങ്ങളിൽ മാറ്റം വന്നില്ലെങ്കിൽ മേയ് 25-ഓടെ കേരളത്തിൽ കാലവർഷം എത്തിയേക്കാം എന്നാണ് കാലാവസ്ഥാ വിദഗ്ധർ നിരീക്ഷിക്കുന്നത്. ന്യൂഡൽഹി: കടുത്ത ചൂടിൽ വലയുന്ന രാജ്യത്തിന് ആശ്വാസമേകി ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം. യൂറോപ്യൻ ... Read More

ശബരിമല കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് പന്തളം കൊട്ടാര അംഗം

ശബരിമല കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് പന്തളം കൊട്ടാര അംഗം

NewsKFile Desk- April 23, 2026 0

വിശ്വാസകാര്യങ്ങളിൽ ഇടപെടാനില്ലെന്നാണ് സർക്കാർ അന്ന് പറഞ്ഞത്. ന്യൂഡൽഹി : ശബരിമല കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത്‌ പന്തളം കൊട്ടാര അംഗം രാജ രാജ വർമ്മ. യുവതിപ്രവേശനത്തിൽ പണ്ഡിതരുടെ നിലപാട് എന്തിന് സർക്കാർ ... Read More

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട പരീക്ഷ മെയ് 15 മുതൽ

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട പരീക്ഷ മെയ് 15 മുതൽ

NewsKFile Desk- April 23, 2026 0

മെയ്‌ 15 മുതൽ മെയ് 21 വരെയാണ് പരീക്ഷകൾ നടക്കുന്നത് ന്യൂഡൽഹി : സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയുടെ രണ്ടാം ബോർഡ് പരീക്ഷയുടെ സമയക്രമം പ്രഖ്യാപിച്ചു. ഈ വർഷം മുതൽ ഓരോ കൊല്ലവും രണ്ട് ... Read More

മതാചാരങ്ങളിലെ സർക്കാർ ഇടപെടലിന് പൊതു മാർഗ്ഗനിർദേശം പുറപ്പെടുവിക്കാനാകില്ല -സുപ്രീം കോടതി

മതാചാരങ്ങളിലെ സർക്കാർ ഇടപെടലിന് പൊതു മാർഗ്ഗനിർദേശം പുറപ്പെടുവിക്കാനാകില്ല -സുപ്രീം കോടതി

NewsKFile Desk- April 23, 2026 0

ഓരോ കേസിന്റെയും സാഹചര്യം പരിഗണിച്ചേ ഇത്തരം കേസുകളിൽ തീരുമാനമെടുക്കാനാകു എന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു ന്യൂഡൽഹി : മതാചാരങ്ങളിലെ സർക്കാർ ഇടപെടലിന് പൊതു മാർഗ്ഗനിർദേശം പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീം കോടതി. ശബരിമല യുവതി പ്രവേശനവിധി പുനഃപരിശോധന ... Read More