Tag: PAYYOLI
മൂരാട് പാലത്തിന് സമീപം അമിതവേഗതയിലെത്തിയ കാറിടിച്ച് മധ്യവയസ്ക മരിച്ചു
മൂരാട് തായ്ന്‌നാട്ട് മീത്തൽ മോളിയാണ് (56) മരണപ്പെട്ടത്. പയ്യോളി: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം അമിതവേഗതയിലെത്തിയ കാറിടിച്ച് റോഡ് മുറിച്ചുകടക്കാൻ കാത്തുനിന്ന മധ്യവയസ്ക മരിച്ചു. മൂരാട് തായ്ന്‌നാട്ട് മീത്തൽ മോളിയാണ് (56) മരണപ്പെട്ടത്. ഇന്ന് ... Read More
വായന വാരാചരണത്തിൽ ഉന്മേഷ പ്രതിജ്ഞയുമായി കുഞ്ഞുമക്കൾ
എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു പയ്യോളി:വായനാ വാരാചരണത്തിന്റെ ഭാഗമായി മേലടി ഗവൺമെൻറ് ഫിഷറീസ് എൽ .പി സ്കൂളിൽ ഉന്മേഷ പ്രതിജ്ഞയും പുസ്തക പരിചയവും നടന്നു. എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ... Read More
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഡോക്ടർ അരുഷ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പയ്യോളി : ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര സമിതിയും അറുവയിൽ ദാമോദരൻ സ്മാരക വായനശാലയും വടകര സൈമൺ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് ... Read More
പയ്യോളിയിൽ മയക്കുമരുന്ന് വേട്ട
തുറയൂർ സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. പയ്യോളി : പയ്യോളിയിൽ മയക്കുമരുന്ന് വേട്ട. കൊയിലാണ്ടി എക്സൈസ് നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഒരു യുവാവിനെ എക്സൈസ് സംഘം പിടികൂടി. തുറയൂർ സ്വദേശി മുഹമ്മദാണ് ... Read More
ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനവും സ്കൂൾ വാർഷികവും
ഉദ്ഘാടനം മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ് നിർവ്വഹിച്ചു. പയ്യോളി : പുറക്കാട് നോർത്ത് എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച കെ.പി ലക്ഷ്മി അമ്മ മെമ്മോറിയൽ ചിൽഡ്രൻ പാർക്കിൻ്റെയും സ്കൂൾ വാർഷികാഘോഷത്തിൻ്റെയും ഉദ്ഘാടനം ... Read More
പാചക വാതകക്ഷാമം കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധം
പാചക വാതക ലഭ്യതയുടെ കുറവ് വരും നാളുകളിൽ സാധാരണക്കാരന്റെ ജീവിതത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിൽ ഉടൻ പ്രശ്ന പരിഹാരത്തിനു കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു പയ്യോളി: പശ്ചിമ ഏഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ പാചക ... Read More
കെ പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു
മികച്ച പാർലിമെന്റെറിയനും വാഗ്മിയും ഭരണാധികാരിയുമായിരുന്നുവെന്ന് അനുശോചന സന്ദേശം അവതരിപ്പിച്ചു സംസാരിച്ച ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ ടി വിനോദൻ പറഞ്ഞു. പയ്യോളി :മുൻകേന്ദ്ര മന്ത്രിയും ദീർഘകാലം വടകരയുടെ എം പി യുമായിരുന്ന കെ പി ... Read More
