Tag: ROAD
ഇല്ലത്തുതാഴ- പെരുവട്ടൂർ റോഡിലൂടെയുള്ള ഗതാഗതം അതീവ ശോചന യവസ്ഥയിൽ
റോഡിലെ കുഴിയിൽ മഴവെള്ളം നിറഞ്ഞു നിൽക്കുന്നത് കാരണം ബൈക്ക് യാത്രക്കാർ അപകടത്തിൽ പെടുന്നു. വിയ്യൂർ:ഇല്ലത്തുതാഴ -പെരുവട്ടൂർ റോഡിന്റെ വിയ്യൂർ ഭാഗത്തു കൂടെ ഉള്ള ഗതാഗതം അതീവ ശോചനാവസ്ഥയിൽ. നാഷണൽ ഹൈവേയിൽ ഗതാഗത സ്തംഭനം ഉണ്ടാകുമ്പോൾ ... Read More
ശബരിമല റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ
10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചത് തിരുവനന്തപുരം:ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് ... Read More
സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകൾകൂടി വരാൻ പോകുന്നുവെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
രാമനാട്ടുകര - കോഴിക്കോട് എയർപോർട്ട് റോഡ് സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ ഇടപെടലിന്റെ ഭാഗമായി ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകൾകൂടി വരാൻ പോകുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ ... Read More
വടകര-മാഹി കനാൽ മൂന്നാം റീച്ച് പ്രവൃത്തി പുനരാരംഭിച്ചു;
എടുക്കുന്ന മണ്ണ് ദേശീയപാതയുടെ പണിക്ക് വടകര: മുടങ്ങിക്കിടന്ന വടകര-മാഹി കനാലിന്റെ മുന്നാം റീച്ച് പ്രവൃത്തി പുനരാരംഭിച്ചു. 2014 ൽ തുടങ്ങിയ പ്രവൃത്തി കുഴിച്ചെടുത്ത നിലവാരമില്ലാത്ത മണ്ണ് നിക്ഷേപിക്കാൻ ഇടം കിട്ടാത്തതിനാൽ മുടങ്ങിയിരുന്നു.കോവിഡ് കാലത്ത് പണി ... Read More
മരം മുറിക്കുന്നതിന് കെട്ടിയ കയർ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
തിരുവല്ല: റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് ആണ് മരിച്ചത്. തിരുവല്ല മുത്തൂരിലാണ് അപകടമുണ്ടായത്. അപകടത്തിൽ സെയ്ദിന്റെ ഭാര്യയ്ക്കും മക്കൾക്കും പരിക്കേറ്റു.ഉച്ചതിരിഞ്ഞ് മൂന്ന് ... Read More
കൂളിമാട് പാലം കടന്നാൽ ജനത്തിനു യാത്രാ ദുരിതം
കൂളിമാട് പാലം കഴിഞ്ഞ് ഓട്ടുപാറ-ജലാലിയ ജംക്‌ഷൻ വരെ 900 മീറ്റർ ദൂരം റോഡ് പൂർണമായി തകർന്ന നിലയിലാണ് മാവൂർ:കൂളിമാട് പാലം കടന്നാൽ കുണ്ടും കഴിയും നിറഞ്ഞ് പൂർണമായി തകർന്ന് തരിപ്പണമായ റോഡിൽ അപകടങ്ങളും പതിവാവുന്നു.റോഡിലെ ... Read More
മേപ്പയ്യൂർ – കൊല്ലം റോഡ് ; പ്രക്ഷോഭ ജാഥ നടത്തി ആർജെഡി
നരക്കോട് നിന്നും മേപ്പയ്യൂർ ടൗണിലേക്കാണ് ജാഥ സംഘടിപ്പിച്ചത് മേപ്പയ്യൂർ: മേപ്പയ്യൂർ - കൊല്ലം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ ജനതാദൾ മേപ്പയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട സമരം തുടങ്ങി . സമരത്തോട് അനുബന്ധിച്ച് ... Read More
