Tag: SABARIMALA
ശബരിമല സ്വർണക്കൊള്ള : ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാനാകില്ല ; പ്രോസിക്യൂഷൻ അനുമതി പോലും തേടാതെ എസ്ഐടി
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ സെപ്റ്റംബർ 22-നകം കുറ്റപത്രം നൽകാനായിരുന്നു കോടതി നിർദേശം. മുൻ ദേവസ്വം അധികൃതരടക്കം 15 പേർ പ്രതികളായ ഈ കേസിൽ 13 പേർക്കെതിരേയും കുറ്റപത്രം നൽകാൻ പ്രോസിക്യൂഷൻ അനുമതി ... Read More
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ മന്ദഗതിയിൽ : സർക്കാരിനെയും ദേവസ്വം ബോർഡിനെയും ആശങ്കയറിയിച്ച് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്
ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വം വകുപ്പ് മന്ത്രിക്കും എംപ്ലോയീസ് ഫ്രണ്ട് പരാതി നൽകി. വിഷയങ്ങൾ ഗൗരവകരമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയും ദേവസ്വം വകുപ്പ് മന്ത്രിയും ഉറപ്പ് നൽകിയതായും ഭാരവാഹികൾ പറഞ്ഞു. തിരുവനന്തപുരം : തിരുവിതാംകൂർ ... Read More
ശബരിമലയിൽ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓൺലൈൻ ബുക്കിംഗിലൂടെ 400 മുറികൾ ലഭ്യമാക്കും
ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് റിപ്പോർട്ട് അംഗീകരിച്ചു കൊച്ചി: ശബരിമലയിൽ വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് വൻ പരിഷ്കാരങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ജനക്കൂട്ട നിയന്ത്രണത്തിന് ആർട്ടിഫിഷ്യൽ ... Read More
ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
വിജിലൻസ് എസ്പി എം.ജെ സോജന്റെ നേതൃത്വത്തിലാണ് നെയ്യ് ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടക്കുന്നത്. തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടിൽ ദേവസ്വം വിജിലൻസ് എസ്പി തിരുവിതാംകൂർ ദേവസ്വം ബോർഡിന് അന്തിമ അന്വേഷണ ... Read More
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല യാത്ര കഴിവതും ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് മുന്നറിയിപ്പ്
നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട തുറന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല യാത്ര കഴിവതും ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു. ... Read More
ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
അരവണ നിർമാണത്തിനായി ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിക്കും. തിരുവനന്തപുരം: ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരവണ നിർമാണത്തിനായി ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിക്കും. ഇത് ... Read More
തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻശബരിമല തന്ത്രിയാകും
ചിങ്ങം ഒന്നിന്ചുമതലയേൽക്കും പത്തനംതിട്ട: തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും. ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. തീരുമാനം തിങ്കളാഴ്ചഹൈക്കോടതിയെ അറിയിക്കും. ചിങ്ങം ഒന്നിന്ചുമതലയേൽക്കും. അക്കീരമൺകാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക ... Read More
