Tag: shirur
അർജുന്റെ കുടുംബത്തിന് ഷിരൂരിലേക്ക് എത്താനുള്ള നടപടി സ്വീകരിച്ചു;പി.എ.മുഹമ്മദ് റിയാസ്
കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിന് ഷിരൂരിലേക്ക് എത്താനുള്ള നടപടി സ്വീകരിച്ചെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. കുടുംബത്തിലെ മൂന്ന് പേർക്ക് പാസ് ... Read More
അർജുന് വേണ്ടി തിരച്ചിലിന് ഐബോർഡ് സംവിധാനം
അത്യാധുനിക സംവിധാനങ്ങളുടെ പിന്തുണയോടെ മുങ്ങൽ വിദഗ്‌ധരെ ലോറിക്കടുത്തേക്ക് എത്തിക്കുന്നതിനാണ് ഇപ്പോൾ നീക്കം നടത്തിക്കൊണ്ടിരിക്കുന്നത് ഷിരൂർ : പത്താംനാളിലേക്ക് നീണ്ട് അർജുനായുള്ള കാത്തിരിപ്പ്. ഇന്ന് അർജുനെ കണ്ടെത്താൻ ആകുമെന്ന പ്രതീക്ഷയിലാണ് സേന. നാവികസേനയുടെ സോണാർ ഉപയോഗിച്ച് ... Read More
അർജുന്റെ ലോറി കണ്ടെത്തി
കർണാടക റവന്യൂ മന്ത്രി ഔദ്യോഗിക എക്സ്ചേജിലൂടെ വിവരം അറിയിച്ചു ഷിരൂർ : മണ്ണിടിച്ചിലിൽ കാണാതായ അർജുനായി നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. ബൂം എക്‌സ്‌കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. നദിക്കടിയിൽ നിന്നാണ് ലോറി ... Read More
ആധുനിക സംവിധാനങ്ങളോടെ ഇന്ന് പുഴയിൽ തിരച്ചിൽ
60 അടി താഴ്ച്‌ചയിൽനിന്ന് ചെളി നീക്കാനുള്ള ബൂം മണ്ണ് മാന്തി യന്ത്രം അപകടസ്‌ഥലത്ത് എത്തിച്ചു. ഷിരൂർ : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തനായി ഒൻപതാം ദിവസത്തെ തിരച്ചിൽ തുടങ്ങി. പുഴയിൽ നിന്ന് ചെളി ... Read More
ഷിരൂർ മണ്ണിടിച്ചിൽ ; തിരച്ചിൽ എട്ടാംനാൾ
പുഴയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹംകൂടി കണ്ടെത്തി. ഷിരൂർ : അര്‍ജുനായുള്ള തിരച്ചില്‍ എട്ടാംദിനത്തിലേക്ക്. ചൊവ്വാഴ്ച ഗംഗാവാലി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. പുഴയില്‍നിന്ന് സിഗ്നല്‍ കിട്ടിയതോടെയാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്താന്‍ ഒരുങ്ങുന്നത്. മണ്‍കൂനയ്ക്ക് ... Read More
അർജുന്റെ ലോറി എട്ട് മീറ്റർ താഴ്ചയിലുണ്ടെന്ന് സൂചന
റഡാർ പരിശോധനയിൽ മണ്ണിനടിയില്‍ ലോഹവസ്തുവുണ്ടെന്ന് വ്യക്തമാക്കുന്ന സിഗ്നല്‍ ഷിരൂർ : അര്‍ജുനായുള്ള തിരച്ചിലില്‍ നിര്‍ണായക വിവരം. ലോറി എട്ട് മീറ്റര്‍ താഴ്ചയിലുണ്ടെന്നാണ് പ്രാഥമിക സൂചനകള്‍ ലഭിച്ചിരിക്കുന്നത്. അത്യാധുനിക റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മണ്ണിനടിയില്‍ ലോഹവസ്തുവുണ്ടെന്ന് ... Read More
