Tag: sir
ഇരട്ടവോട്ടുകൾ കണ്ടെത്താൻ എ ഐ സോഫ്റ്റ്വെയർ ; എസ്.ഐ ആർ നടപ്പാക്കുന്ന സംസ്ഥാനങ്ങളിൽ ഉപയോഗിക്കും
പ്രത്യേക തീവ്രപരിശോധന നടക്കുന്ന 12 സംസ്ഥാനങ്ങളിലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുക ന്യൂഡൽഹി: വോട്ടർപട്ടികയിലെ ഇരട്ടവോട്ടുകൾ കണ്ടെത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ എഐ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്വെയർ ഉപയോഗിക്കാനൊരുങ്ങുന്നു. പ്രത്യേക തീവ്രപരിശോധന നടക്കുന്ന 12 സംസ്ഥാനങ്ങളിലാണ് ഈ ... Read More
നാളെ മുതൽ എസ്ഐആർ നടപടികളിൽ നിന്ന് വിട്ടുനിൽക്കും- തമിഴ്‌നാട്ടിലെ റവന്യു ജീവനക്കാർ
ശരിയായ പരിശീലനം നൽകാതെയാണ് നടപടികൾക്കായി നിയോഗിച്ചതെന്നും മതിയായ ജീവനക്കാരില്ലെന്നും ആവശ്യത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്നുമാണ് പരാതി. ചെന്നൈ: തമിഴ്‌നാട്ടിൽ റവന്യു ജീവനക്കാർ നാളെ മുതൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികളിൽ സഹകരിക്കില്ല. അമിത ... Read More
എസ്ഐആറിൽ ഇടപെടില്ല, സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാം; ഉത്തരവ് നൽകി ഹൈക്കോടതി
തദ്ദേശതെരഞ്ഞെടുപ്പ് ഡിസംബർ 9,11 തിയതികളിൽ നടക്കുമ്പോൾ രണ്ട് സുപ്രധാന ജോലികളിലും ഒരേ ഉദ്യോഗസ്ഥർ തന്നെ പങ്കാളികളാകുമ്പോൾ പ്രായോഗിക പ്രശ്നങ്ങൾ ഏറെയെന്നാണ് സർക്കാരിന്റെ വാദം കൊച്ചി: ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ... Read More
എസ് ഐ ആർപരിഷ്കരണ നടപടികൾ വിശദീകരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന്
തിരുവനന്തപുരത്ത് വച്ച് നടക്കുന്ന യോഗത്തിൽ ഇതുവരെയുള്ള എസ്ഐആർ പുരോഗതി ചർച്ച ചെയ്യും. തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ വിശദീകരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ചേരും. തിരുവനന്തപുരത്ത് ... Read More
രാജ്യവ്യാപക തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഉടൻ ആരംഭിയ്ക്കും
എസ്ഐആർ ആദ്യം നടപ്പാക്കുക 2026ൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് ന്യൂഡൽഹി: രാജ്യവ്യാപക തീവ്രവോട്ടർപട്ടിക പരിഷ്കരണം(SIR) ഉടൻ തുടങ്ങും. നവംബറിൽ തുടങ്ങുമെന്നാണ് സൂചന. 2026ൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാകും ആദ്യം എസ്ഐആർ നടപ്പിലാക്കുക. എസ്ഐആർ നീട്ടിവെയ്ക്കണമെന്ന ... Read More
പരാതികൾ വരാത്ത രീതിയിൽ കേരളത്തിൽ എസ് ഐ ആർ നടപ്പിലാക്കും ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ
പാലക്കാട് അടപ്പാടിയിലെ ചിണ്ടക്കി, ആനവായ് ഉന്നതികളിൽ രത്തൻ ഖേൽക്കർ നേരിട്ടെത്തിയാണ് പരിശോധനകൾ നടത്തിയത് പാലക്കാട്: ഒരു പരാതിയും വരാത്ത രീതിയിലാണ് കേരളത്തിൽ എസ്ഐആർ നടപ്പിലാക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. തെരഞ്ഞെടുപ്പ് കമ്മീഷൻ ... Read More
