Tag: Sreelalperuvatoor

20 രൂപയുടെ ഊണ് നിലനിർത്തണം; ജനകീയ ഹോട്ടലുകളെ സംരക്ഷിക്കണം

20 രൂപയുടെ ഊണ് നിലനിർത്തണം; ജനകീയ ഹോട്ടലുകളെ സംരക്ഷിക്കണം

NewsKFile Desk- October 8, 2026 0

സാധാരണക്കാരന്റെ വിശപ്പകറ്റിയ ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിൽ കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2020–21 കാലഘട്ടത്തിൽ രൂപംകൊണ്ട പ്രധാനപ്പെട്ട ജനകീയ ഇടപെടലുകളിലൊന്നായിരുന്നു കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ പദ്ധതി. വെറും 20 രൂപയ്ക്ക് ഉച്ചഭക്ഷണം ... Read More

കൊയിലാണ്ടിയെ അത്ഭുതപ്പെടുത്തി പുലർച്ചെയെത്തിയ കോടമഞ്ഞ്

കൊയിലാണ്ടിയെ അത്ഭുതപ്പെടുത്തി പുലർച്ചെയെത്തിയ കോടമഞ്ഞ്

NewsKFile Desk- September 6, 2026 0

സ്റ്റേഡിയം മുതൽ നഗരത്തിന്റെ പല ഭാഗങ്ങളും മഞ്ഞിൽ മൂടി; എട്ടുമണിയോടെയും കോടമഞ്ഞ് വിട്ടുമാറിയില്ല ......ശ്രീലാൽ പെരുവട്ടൂർ കൊയിലാണ്ടി:.സാധാരണയായി അധികം കാണാത്ത തരത്തിലുള്ള കനത്ത കോടമഞ്ഞിൽ ഇന്ന് രാവിലെ കൊയിലാണ്ടി നഗരം. പുലർച്ചെയോടെ ആരംഭിച്ച കോടമഞ്ഞ് ... Read More

മെസ്സി കളിക്കളം വിടുമ്പോൾ… ഒരു യുഗത്തിന്റെ അവസാനമല്ല, ഒരു ഓർമ്മയുടെ തുടക്കം

മെസ്സി കളിക്കളം വിടുമ്പോൾ… ഒരു യുഗത്തിന്റെ അവസാനമല്ല, ഒരു ഓർമ്മയുടെ തുടക്കം

NewsKFile Desk- September 1, 2026 0

ശ്രീലാൽ പെരുവട്ടൂർ ഫുട്ബോൾ എന്ന കളിക്ക് കോടിക്കണക്കിന് ആരാധകരുണ്ടായിരുന്നു. എന്നാൽ ലിയോണൽ മെസ്സി എന്ന പേര് ആ കളിയെ ഒരു വികാരമാക്കി മാറ്റുകയായിരുന്നു. പന്ത് കാലിൽ കിട്ടുമ്പോൾ സമയം പോലും ഒരു നിമിഷം നിശ്ചലമാകുന്നതുപോലെ ... Read More

അപകടഭീഷണിയായി റോഡിലും ഫുട്പാത്തിലും കിടക്കുന്ന ഒപ്റ്റിക് ഫൈബർ കേബിൾ അടിയന്തരമായി നീക്കം ചെയ്യണം

അപകടഭീഷണിയായി റോഡിലും ഫുട്പാത്തിലും കിടക്കുന്ന ഒപ്റ്റിക് ഫൈബർ കേബിൾ അടിയന്തരമായി നീക്കം ചെയ്യണം

NewsKFile Desk- August 30, 2026 0

ശ്രീലാൽ പെരുവട്ടൂർ കൊയിലാണ്ടി: ഈസ്റ്റ് റോഡ് ജംഗ്ഷനിൽ റോഡിലേക്കും ഫുട്പാത്തിലേക്കും ഒപ്റ്റിക് ഫൈബർ കേബിൾ അഴിഞ്ഞുവീണ് കിടക്കുന്നത് യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ അപകടഭീഷണി ഉയർത്തുകയാണ്.തിരക്കേറിയ ജംഗ്ഷനിൽ കേബിൾ യഥാസ്ഥാനത്ത് ഉറപ്പിച്ച് സ്ഥാപിക്കാതെ റോഡിലേക്കും നടപ്പാതയിലേക്കും ... Read More

നടേരിക്കടവ് പാലം നിർമ്മാണം അതിവേഗത്തിൽ

നടേരിക്കടവ് പാലം നിർമ്മാണം അതിവേഗത്തിൽ

NewsKFile Desk- August 29, 2026 0

കൊയിലാണ്ടി–പേരാമ്പ്ര യാത്ര കൂടുതൽ എളുപ്പമാകും; അനുബന്ധ റോഡ് ഉടൻ നവീകരിക്കണമെന്ന് നാട്ടുകാർ കൊയിലാണ്ടി: കൊയിലാണ്ടി–പേരാമ്പ്ര നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക പദ്ധതിയായ നടേരിക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പാലം യാഥാർഥ്യമാകുന്നതോടെ പേരാമ്പ്ര ... Read More

ഓണത്തിരക്കിൽ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കൊയിലാണ്ടി നഗരം

ഓണത്തിരക്കിൽ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കൊയിലാണ്ടി നഗരം

NewsKFile Desk- August 23, 2026 0

ശ്രീലാൽ പെരുവട്ടൂർ കൊയിലാണ്ടി: ഓണത്തിരക്ക് ശക്തമായതോടെ കൊയിലാണ്ടി നഗരം ഗതാഗത സ്തംഭനത്തിൽ വീർപ്പുമുട്ടുന്നു. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത തരത്തിലാണ് നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.ഇതിനിടെ സിവിൽ സ്റ്റേഷൻ ഭാഗം മുതൽ ... Read More

‘ക്ണാപ്പൻ’ കൊയിലാണ്ടിയുടെ കലാസ്നേഹികളുടെ മനസ്സിൽ ഇടംനേടി

‘ക്ണാപ്പൻ’ കൊയിലാണ്ടിയുടെ കലാസ്നേഹികളുടെ മനസ്സിൽ ഇടംനേടി

NewsKFile Desk- August 23, 2026 0

ശ്രീലാൽ പെരുവട്ടൂർ കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണ വിപണന മേളയിൽ ശ്രദ്ധേയമായി വടകര അകം തിയേറ്റർ ഗ്രൂപ്പിന്റെ ഏകാങ്ക നാടകം ‘ക്ണാപ്പൻ’.അകം അശോകന്റെ മികച്ച അഭിനയ മികവിൽ അരങ്ങിലെത്തിയ നാടകം ... Read More