Tag: THIRUVANANTHAPURAM
ഉമ്മൻചാണ്ടി സാർ ഇരുന്ന കസേര ; അദ്ദേഹത്തെപ്പോലെ ആകാൻ ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ
ജനക്കൂട്ടത്തെ എന്നും നെഞ്ചേറ്റിയ ജനനായകൻ ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു തിരുവനന്തപുരം: ജനക്കൂട്ടത്തെ എന്നും നെഞ്ചേറ്റിയ ജനനായകൻ ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു.ജനലക്ഷങ്ങളെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പുതുപ്പള്ളി ... Read More
വൈദ്യുതി പ്രതിസന്ധി ; റെഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്
ഒരു വർഷത്തേയ്ക്ക് 24 മണിക്കൂറും വൈദ്യുതി വാങ്ങാനുള്ള കരാറിന് അനുമതി തേടും തിരുവനന്തപുരം: വൈദ്യുതിപ്രതിസന്ധിക്കിടെ റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്. 200 മെഗാവാട്ട് സോളാർ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബി അപേക്ഷ പരിഗണിക്കും. ഒരു വർഷത്തേയ്ക്ക് ... Read More
കൊയിലാണ്ടി സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കണം; എൻ.സി.പി.(എസ്)
പ്രസിഡണ്ട് കെ. കെ. നാരായണൻ അദ്ധ്യക്ഷം വഹിച്ചു. കൊയിലാണ്ടി: ജില്ലാ സ്പോർട്സ് കൗൺസിലിന് നൽകിയ പാട്ടക്കാലാവധി കഴിഞ്ഞതിനാലും,സ്പോർട്സ് കൗൺസിൽ 25 വർഷം മുമ്പ് സ്റ്റേഡിയം ഏറ്റെടുക്കുമ്പോൾ നടത്തുമെന്ന് പ്രഖ്യാപിച്ച വികസന പ്രവർത്തനങ്ങൾ നടത്താത്ത സാഹചര്യത്തിലും, ... Read More
ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിനമായ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമെന്നാണ് കെഎസ്ഇബിയുടെയും വൈദ്യുത വകുപ്പിന്റെയും വിശദീകരണം. തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിനമായ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഉപഭോഗത്തിൽ നേരിടുന്നത് ... Read More
സംസ്ഥാന ത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്
കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത് തിരുവനന്തപുരം: സംസ്ഥാന ത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് ... Read More
എഡിജിപി അജിത് കുമാർ ആ പദവിയിൽ ഇരിക്കാൻ ഒട്ടും യോഗ്യതയില്ലാത്ത ആളാണെന്ന് സിപിഐ വളരെ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്ന് ബിനോയ് വിശ്വം
ഊഴം വെച്ച് ആർഎസ്എസ് നേതാക്കളെ കണ്ട ഉദ്യോഗസ്ഥനാണ് അജിത് കുമാറെന്നും, തൃശൂർ പൂരം കലക്കലിൽ ഇയാൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെയും എൽഡിഎഫ് ... Read More
വഖഫ് ബോർഡിൽ ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചതെന്ന് പിണറായി വിജയൻ
സർക്കാരിന്റേത് വഞ്ചനാപരമായ നിലപാടാണെന്നും പിണറായി വിജയൻ പറഞ്ഞു തിരുവനന്തപുരം : വഖഫ് ബോർഡിൽ ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചതെന്ന് പിണറായി വിജയൻ. രണ്ട് അമുസ്ലീങ്ങളെ നിയമിച്ചേ പറ്റൂ എന്ന് വാശിയിലാണ് ... Read More
