Tag: THIRUVANANTHAPURAM

പകർച്ചവ്യാധി ഭീഷണി ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആരോഗ്യമന്ത്രിയുടെ അടിയന്തര യോഗം ഇന്ന്

പകർച്ചവ്യാധി ഭീഷണി ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആരോഗ്യമന്ത്രിയുടെ അടിയന്തര യോഗം ഇന്ന്

NewsKFile Desk- June 23, 2026 0

വിവിധ ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഡെപ്യൂട്ടി ഡിഎംഒമാരും തിരുവനന്തപുരത്ത് എത്തുന്ന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് വകുപ്പിന്റെ കർശന നിർദ്ദേശം. തിരുവനന്തപുരം:സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി കനക്കുന്നതിനിടയിൽ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അടിയന്തരമായി തലസ്ഥാനത്തേക്ക് ... Read More

കേരളത്തിൽ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്

കേരളത്തിൽ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്

NewsKFile Desk- June 22, 2026 0

സംസ്ഥാനത്തെ പ്രാദേശിക ക്ലബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, പബ്ലിക് ലൈബ്രറികൾ, യൂണിവേഴ്സിറ്റി കോളേജുകൾ, സ്‌കൂളുകൾ, സാമൂഹിക കൂട്ടായ്മകൾ എന്നിവിടങ്ങളിൽ വാണിജ്യ താത്പര്യമില്ലാതെ ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കാം തിരുവനന്തപുരം: കേരളത്തിൽ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്ക്രീനിൽ ... Read More

എഐവൈഎഫ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കിയിൽ പ്രയോഗിച്ചത് മലിനജലമെന്ന ആരോപണവുമായി പ്രതിപക്ഷം

എഐവൈഎഫ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കിയിൽ പ്രയോഗിച്ചത് മലിനജലമെന്ന ആരോപണവുമായി പ്രതിപക്ഷം

NewsKFile Desk- June 22, 2026 0

ചെളിവെള്ള കുപ്പിയുമായി സഭയിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പോലീസ് ഉപയോഗിച്ചത് ഗുരുതര രോഗങ്ങൾ ഉണ്ടാക്കുന്ന വെള്ളമാണെന്ന് ആരോപിച്ചു. തിരുവനന്തപുരം:എഐവൈഎഫ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കിയിൽ പ്രയോഗിച്ചത് മലിനജലമെന്ന ആരോപണവുമായി പ്രതിപക്ഷം. ചെളിവെള്ള കുപ്പിയുമായി ... Read More

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ എൽ.ഡി.എഫ് സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ എൻ ബാലഗോപാൽ

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ എൽ.ഡി.എഫ് സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ എൻ ബാലഗോപാൽ

NewsKFile Desk- June 22, 2026 0

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ മന്ത്രിസഭയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക പ്രകടിപ്പിച്ച് കെ.എൻ ബാലഗോപാൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ... Read More

സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം നിയമസഭനിർത്തി വെച്ച് ചർച്ച ചെയ്യണമെന്നണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി

സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം നിയമസഭനിർത്തി വെച്ച് ചർച്ച ചെയ്യണമെന്നണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി

NewsKFile Desk- June 22, 2026 0

മുഹമ്മദ് റിയാസാണ് നോട്ടീസ് നൽകിയത് തിരുവനന്തപുരം:സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം നിയമസഭനിർത്തി വെച്ച് ചർച്ച ചെയ്യണമെന്നണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി. മുഹമ്മദ് റിയാസാണ് നോട്ടീസ് നൽകിയത്. എന്നാൽ, ഇക്കാര്യം ചർച്ച ചെയ്യേണ്ട ഒരു കാര്യവും ... Read More

സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

NewsKFile Desk- June 22, 2026 0

ഈ മാസത്തെ പെൻഷൻ ഉത്തരവ് നാളെ ഇറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ. കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടങ്ങിയതാണ് ... Read More

സണ്ണി ജോസഫ്   മന്ത്രിയായതിനു പിന്നാലെ കെപിസിസി ഓഫീസ് പ്രവർത്തനമടക്കം നിശ്ചലം

സണ്ണി ജോസഫ് മന്ത്രിയായതിനു പിന്നാലെ കെപിസിസി ഓഫീസ് പ്രവർത്തനമടക്കം നിശ്ചലം

NewsKFile Desk- June 22, 2026 0

കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, വി.എസ് ശിവകുമാർ ബെന്നി ബെഹനാൻ എന്നീ പേരുകളാണ് സജീവ പരിഗണനയിലുള്ളത് തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയായതോടെ സംഘടന നിഷ്ക്രിയമെന്ന് റിപ്പോർട്ട്. കെപിസിസി ഓഫീസ് പ്രവർത്തനമടക്കം നിശ്ചലമായതായാണ് ... Read More