Tag: TRAIN SERVICE
ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
ഓണത്തിന് ഒരാഴ്ച മുമ്പ് ബെംഗളൂരുവിൽ നിന്ന് നാട്ടിൽ എത്താൻ പദ്ധതിയിടുന്ന വടക്കൻ കേരളത്തിൽ ഉള്ളവർക്ക് പുതിയ സ്പെഷ്യൽ ട്രെയിൻ സഹായമാകും തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ... Read More
കനത്ത മഴയെത്തുടർന്ന് കർണാടക സക്ലേശ്പുരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു
മംഗളൂരുവിനും യശ്വന്ത്പുരയ്ക്കും ഇടയിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇതുവഴിയുള്ള ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് കർണാടക സക്ലേശ്പുരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു. യെഡകുമാരിക്കും ശിരിവാഗിലുവിനും ഇടയിലാണ് സംഭവം. ട്രാക്കിലേക്ക് ... Read More
ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു
കൊച്ചുവേളി - അമൃതസർ എക്സ്പ്രസ്സ്, തിരുവനന്തപുരം സെൻട്രൽ -നിസാമുദ്ദീൻ എക്സ്പ്രസ്സും ട്രെയിനുകളാണ് പൻവേലിൽ നിന്നും വഴിതിരിച്ചുവിടുക. മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു. കൊച്ചുവേളി - അമൃതസർ ... Read More
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ മാറ്റം
കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി. ഈ ട്രാക്കുകളിലൂടെ ഗതാഗതം ഉണ്ടാവില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഗതാഗതം ഉണ്ടാകൂ എന്ന് അധികൃതർ അറിയിച്ചു കോഴിക്കോട്: കോഴിക്കോട് റെയിൽവേ ... Read More
കോഴിക്കോട് വരെ ട്രെയിൻ നീട്ടണമെന്ന് ആവശ്യപ്പെട്ടു നിവേദനം സമർപ്പിച്ചു
കോഴിക്കോട് എം.പി. എം കെ രാഘവൻ മുഖാന്തിരം റെയിൽവേ അധികൃതർക്കു നിവേദനം നൽകി കോഴിക്കോട്: ട്രെയിൻ നമ്പർ 22651/52 (MGR ചെന്നൈ സെൻട്രൽ – പഴനി – പാലക്കാട് ജംഗ്ഷൻ എക്സ്പ്രസ്) കോഴിക്കോട് വരെ ... Read More
ക്രിസ്മസ്, ന്യൂ ഇയർ സീസൺ; കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
ഈ മാസം 20 മുതൽ നാല് ശനിയാഴ്ചകളിൽ വഡോദരയിൽ നിന്ന് കോട്ടയത്തേക്ക് സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. തൃശൂർ: ക്രിസ്മസ്, ന്യൂ ഇയർ സീസൺ പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ... Read More
കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ ദീപാവലി, ദസറ, ക്രിസ്മസ് സീസണിലേക്ക് നീട്ടണമെന്ന് ആവശ്യം
കൂടാതെ മലബാറിലേക്കും രാത്രി സ്പെഷൽ ട്രെയിൻ അനുവദിക്കണം. ബംഗളൂരു: ഓണത്തിന് അനുവദിച്ച സ്പെഷൽ ട്രെയിനുകൾ ദസറ, ദീപാവലി, ക്രിസ്മസ് സീസണിലേക്കും നീട്ടണമെന്ന് ആവശ്യം. ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നു തിരുവനന്തപുരത്തേക്കു മൂന്നു സ്പെഷൽ ട്രെയിനുകളാണ് ... Read More
