Tag: VADAKARA
എംഡിഎംഎം കേസിൽ അറസ്റ്റിലായ അധ്യാപികമാർ അടക്കമുള്ള അഞ്ച് പ്രതികളുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിലേക്ക് പോലീസ്
പന്ത്രണ്ടായിരവും പതിമൂവായിരവും മാത്രം ശമ്പളമുള്ളവരാണ് പിടിയിലായ അധ്യാപികമാർ. പക്ഷെ ഇവരുടെ അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വടകര: എംഡിഎംഎം കേസിൽ അറസ്റ്റിലായ അധ്യാപികമാർ അടക്കമുള്ള അഞ്ച് പ്രതികളുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിലേക്ക് പോലീസ്. ... Read More
ഗ്രാമകേളി വടകര പ്രഗൽഭരെ ആദരിച്ചു
പരിപാടി മുൻമന്ത്രി കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു. വടകര : സോഷ്യലിസ്റ്റ് കലാസാംസ്കാരിക കൂട്ടായ്മയായ ഗ്രാമകേളി വടകരയുടെ രജത ജൂബിലി വാർഷികത്തിന്റെ ഭാഗമായി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗൽഭരായ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ... Read More
വടകര എംഡിഎംഎ കേസ്; അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
ചോദ്യം ചെയ്താൽ കൂടുതൽ പേരെ പിടികൂടാനാകുമെന്ന നിഗമനത്തിൽ പോലീസ്. കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അന്വേഷണസംഘം ഒരുങ്ങുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസിന്റെ ഈ ... Read More
ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അധ്യാപിക കീർത്തന;ലഹരി വിരുദ്ധ ക്യാമ്പയിനിൽ കുട്ടികളോടൊപ്പം പങ്കെടുത്തിരുന്നു
ലഹരി വിരുദ്ധ ക്യാമ്പയിനിൽ കീർത്തന സൂംബ ചുവടുവച്ചിരുന്നു. ഇവരെ കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് പുറത്താക്കി വടകര: കോഴിക്കോട് വടകരയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അധ്യാപിക കീർത്തന ലഹരിക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസ് ... Read More
കീബോർഡിൽ വിസ്മയം തീർത്ത് ഹരിനന്ദ്; തുഞ്ചൻ സ്മാരക ലൈബ്രറിയിൽ വായനാ പക്ഷാചരണത്തിന് സമാപനം
പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ ശ്രീ. വി.കെ. ജോബിഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു വടകര: കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്നുവന്ന വായനാ പക്ഷാചരണ പരിപാടികൾക്ക് പ്രൗഢോജ്ജ്വല സമാപനം. സമാപന ചടങ്ങും ... Read More
വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എസ് ഐ ടിഅന്വേഷണംആരംഭിച്ചു
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. വടകര: വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം ആരംഭിച്ചുഎസ്ഐടി. സ്ക്രീൻഷോട്ട് ഷോട്ട് ... Read More
പാഠപുസ്തക വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കണം.കെ.പി.എസ് ടി എ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി
കെ.പി.എസ്.ടി.എ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു വടകര:സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ എല്ലാ സ്കൂളുകളിലും മുഴുവൻ പാഠ പുസ്തകങ്ങളുംഎത്രയും പെട്ടെന്ന് വിതരണം ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുംപാഠപുസ്തക വിതരണത്തിലെ പ്രതിസന്ധി ... Read More
