Tag: VADAKARA
വടകരയിൽ യുഡിഎഫിന് ജയിക്കുമെന്നും, ടി പിയുടെ ഘാതകർക്ക് തിരിച്ചടി കിട്ടുന്ന ദിവസമാണിതെന്ന് കെ കെ രമ
ഭരണ തുടർച്ച എന്നുള്ളത് എൽ ഡി എഫിന്റെ വ്യാമോഹം. വടകര : ടി പിയുടെ ഓർമ്മ ദിനവും വോട്ടെണ്ണൽ ദിനവും ഒന്നിച്ചു വന്നത് യാദൃശ്ചികം, എന്നാൽ അത് വലിയ രാഷ്ട്രീയവുമാണെന്ന് കെ കെ രമ ... Read More
വടകരയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി
റോഡിന് കുറുകെ ഉള്ള ചാലിലാണ് ബോംബ് കണ്ടെത്തിയത്. വടകര : വടകരയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. വടകര ചാനിയം കടവിന് സമീപം സ്റ്റീൽ ബോംബ് കണ്ടെത്തി. മൂന്ന് സ്റ്റീൽ ബോംബാണ് കണ്ടെത്തിയത്. പോലീസിന് ലഭിച്ച ... Read More
ഓലപ്പടക്കം പൊട്ടി വിദ്യാർത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്
വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വടകര : ഓലപ്പടക്കം പൊട്ടി വിദ്യാർത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്. വില്യാപ്പള്ളി സ്വദേശി യദു യാദവ്(17)നാണ് പരിക്കേറ്റത്. വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ... Read More
വടകരയിൽ കെ.കെ രമ യുഡിഎഫ് പിന്തുണയ്ക്കുന്ന ആർഎംപി സ്ഥാനാർഥിയാകും
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 8,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ വിജയിച്ചിരുന്നത് കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ കെ.കെ രമ യുഡിഎഫ് പിന്തുണയ്ക്കുന്ന ആർഎംപി സ്ഥാനാർഥിയാകും. എല്ലാ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന സെക്രട്ടറി എൻ. ... Read More
ദേശീയപാതയുടെ സർവീസ് റോഡിന്റെ അരിക് കെട്ടിന്റെ കമ്പികൾ പുറത്തായ നിലയിൽ
ഒരാഴ്ച മുൻപ് പണിത ഭിത്തിയുടെ 3 കമ്പികളാണ് പുറത്തായത്. വടകര: ദേശീയപാതയുടെ സർവീസ് റോഡിന്റെ അരിക് കെട്ടിന്റെ കമ്പികൾ പുറത്തായ നിലയിൽ. അടയ്ക്കാത്തെരുവിൽ പഴങ്കാവ് റോഡ് തുടങ്ങുന്ന ഭാഗത്ത് ഒരാഴ്ച മുൻപ് പണിത ഭിത്തിയുടെ ... Read More
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു: പൂജാരി അറസ്റ്റിൽ
ഉപദ്രവിച്ചത് പരിചയക്കാരിയുടെ മക്കളെ വടകര: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൂജാരിയെ അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി കല്ലേരിഭാഗം സുകൃതത്തിൽ എസ്.സമ്പത്തിനെ (38) ആണ് വടകര പൊലീസ് ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള ... Read More
കൊയിലാണ്ടി–വടകര റൂട്ടിൽ റോഡ് സുരക്ഷ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്
കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ എസ്പിസി (Student Police Cadet) കാഡറ്റുകളുമായി ചേർന്നാണ് പരിപാടി നടപ്പാക്കിയത് കൊയിലാണ്ടി:റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി–വടകര റൂട്ടിലെ നന്തി ഭാഗത്ത് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ... Read More
