അഭയംസമൂഹത്തിന് മാതൃക-                    സതി കിഴക്കയിൽ

അഭയംസമൂഹത്തിന് മാതൃക- സതി കിഴക്കയിൽ

  • അഭയം 25ാമത് വാർഷിക ജനറൽ ബോഡി യോഗം നടന്നു

ചേമഞ്ചേരി:ഭിന്നശേഷി മേഖലയിൽ കഴിഞ്ഞ 25 വർഷമായി അഭയം നടത്തിവരുന്ന പ്രവർത്തനങ്ങൾ സമൂഹത്തിനാകെ മാതൃകയാണെന്ന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പറഞ്ഞു. അഭയം 25ാമത് വാർഷിക ജനറൽ ബോഡി യോഗം ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

അഭയം ഭാരവാഹികളായി എം. സി. മമ്മദ് കോയ ( പ്രസിഡണ്ട് ) മാടഞ്ചേരി സത്യനാഥൻ ( ജന: സെക്രട്ടറി ) പി.പി. അബ്ദുൾ ലത്തീഫ് (ട്രഷറർ ) ഡോ.എൻ. കെ.ഹമീദ് ( വൈസ് പ്രസിഡണ്ട് ) മുസ്തഫ ഒലീവ് ( വൈസ് പ്രസിഡണ്ട് ) ശശി കൊളോത്ത് ( സിക്രട്ടറി, അഡ്മിനിസ്ട്രേഷൻ ) ശശിധരൻ ചെറൂർ ( സെക്രട്ടറി,ക്ലാസ്സ് ) ബാലകൃഷ്ണൻ പൊറോളി ( സെക്രട്ടറി,പ്രോജക്ട് )ബിനേഷ് പടിഞ്ഞാറെ വളപ്പിൽ ( സെക്രട്ടറി,പാലിയേറ്റീവ് ) എന്നിവരെ തിരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )