
ഇ വി എം മെഷീനുകൾ എണ്ണിതുടങ്ങി
- കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി നിമിഷങ്ങൾ മാത്രം
തിരുവനന്തപുരം : കേരളത്തിൽ ഈ വി എം മെഷീനുകൾ എണ്ണിതുടങ്ങി. ലീഡ് വർധിപ്പിച്ച് യു ഡി എഫ്. പല എൽ ഡി എഫ് സിറ്റിംഗ് മണ്ഡലങ്ങളും യു ഡി എഫ് ലീഡ് ചെയ്യുന്ന കാഴ്ചയാണ്.

വേങ്ങരയിൽ പി കെ കുഞ്ഞാലികുട്ടി ലീഡ് വർധിപ്പിച്ചിരിക്കുകയാണ്. നാല് മണ്ഡലങ്ങളിൽ ബി ജെ പി ലീഡ് ചെയ്യുന്നുണ്ട്. അമ്പലപ്പുഴയിൽ ജി സുധാകരൻ മുന്നിലാണ്.
CATEGORIES News
