
ഉമ്മൻ ചാണ്ടിയെയും കളത്തിൽ വേണുവിനെയും അനുസ്മരിച്ചു
- അനുസ്മരണ സമ്മേളനം അഡ്വ. കെ. പ്രവീൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി :നേർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചണ്ടിയുടെയും കോൺഗ്രസ്സ് നേതാവ് കളത്തിൽ വേണുവിൻ്റെയും അനുസ്മരണ സമ്മേളനം അഡ്വ. കെ. പ്രവീൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ പി എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് പി.കെ. അരവിന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി രജിഷ് വെങ്ങളത്ത് കണ്ടി അദ്ധ്യക്ഷം വഹിച്ചു .

പി രത്നവല്ലി, വി.വി സുധകരൻ അഡ്വ. കെ വിജയൻ , മുരളി തോറോത്ത് , വി.ടി. സുരേന്ദ്രൻ ,നടേരി ഭാസ്ക്കരൻ,പി.വി. സന്തോഷ് കുമാർ, എൻ.ദാസൻ വയ്യൂർ, കെ.പി. വിനോദ് കുമാർ പി.പി നാണി , തങ്കമണി ചൈത്രം , ഉണ്ണികൃഷ്ണൻ മരളൂർ പി.കെ. പുരുഷോത്തമൻ , സുനിൽ വിയ്യൂർ എന്നിവർ പ്രസംഗിച്ചു.
CATEGORIES News
