ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം

ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം

  • ജവാൻ കൃഷി ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ തൈ നടൽ ഉദ്ഘാടനം ബഹുമാനപ്പെട്ട മൂടാടി കൃഷി ഓഫീസർ നിർവഹിച്ചു.

മൂടാടി:മൂടാടി പഞ്ചായത്തിലെ മൂന്നാം വാർഡിലെ ജവാൻ കൃഷി ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ തൈ നടൽ ഉദ്ഘാടനം ബഹുമാനപ്പെട്ട മൂടാടി കൃഷി ഓഫീസർ നിർവഹിച്ചു.ചടങ്ങിൽ വാർഡ് മെമ്പർ ഉസ്‌ന അധ്യക്ഷത വഹിച്ചു. ജവാൻ കൃഷി ഗ്രൂപ്പ് ചെയർമാൻ മുരളി സ്വാഗതം ആശംസിച്ചു. കൺവീനർ സത്യൻ നന്ദി രേഖപ്പെടുത്തി.

സനൽ കെ.വി., കോമളവല്ലി,ലീലകാട്ടിൽ, വിനീത, ധന്യ, അനിഷ, ശ്രീധരൻ, ലീല, ജയവല്ലി, നിയാസ്, ശ്രീജ, ബഷിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഓണത്തോടനുബന്ധിച്ച് കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുകയും സ്വയംപര്യാപ്തതയുടെ സന്ദേശം സമൂഹത്തിലാകെ എത്തിക്കുകയും ചെയ്യുന്ന ഈ സംരംഭം മാതൃകാപരമായി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )