കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

  • ഗംഗാ ബാരേജിന് സമീപമാണ് അപകടം ഉണ്ടായത്.

ലഖ്നൗ: ഉത്തർപ്രദേശിലെകാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് അപകടം.

വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിന് പരിക്കേറ്റിട്ടുണ്ട്. ഗംഗാ ബാരേജിന് സമീപമാണ് അപകടം ഉണ്ടായത്. പൈലറ്റുകളുടെ പേരുവിവരങ്ങൾ
പുറത്ത് വന്നിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )