കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ യുവസംഗമം ഉദ്ഘാടനം ചെയ്തു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ യുവസംഗമം ഉദ്ഘാടനം ചെയ്തു

  • .കീഴരിയൂർ വെസ്റ്റ് മാപ്പിള എൽ. പി. സ്‌കൂളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബു ഉദ്ഘാടനം ചെയ്തു

കീഴരിയൂർ :കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ യുവസംഗമം കീഴരിയൂർ വെസ്റ്റ് മാപ്പിള എൽ. പി. സ്‌കൂളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബു ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാകമ്മിറ്റി അംഗം കെ.സി.ദിലീപ് കുമാർ അദ്ധ്യക്ഷം വഹിച്ചു. മേഖലാകമ്മറ്റി സെക്രട്ടറി പി. പി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി.

കീഴരിയൂർ യൂണിറ്റ് കമ്മറ്റി സെക്രട്ടറി ഡോ.യദുനന്ദൻ , പ്രസിഡണ്ട് സി.കെ. ബാലകൃഷ്ണൻ, റിസോഴ്‌സ് പേഴ്സൻമാരായ ആദർശ് എൻ. എസ്, ജിതിൻരാജ് എം.ജി,നിഷിത. ടി , റയീസ് ടി.കെ , ആതിര ടി. എം എന്നിവർ സംസാരിച്ചു. വിനോദ് ആതിര സ്വാഗതവും വി.പി. സദാനന്ദൻ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )