കൊയിലാണ്ടി സബ്ജില്ലാ ചെസ് ടൂർണമെന്റ് ഗവൺമെന്റ് മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു

കൊയിലാണ്ടി സബ്ജില്ലാ ചെസ് ടൂർണമെന്റ് ഗവൺമെന്റ് മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു

  • ജി.എം.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക സുജിത വി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: സബ്ജില്ലാ സ്കൂൾ ചെസ് ടൂർണമെന്റ് ഗവൺമെന്റ് മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ വിവിധ വിഭാഗങ്ങളിലായി മത്സരത്തിൽ പങ്കെടുത്തു.

ജി.എം.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക സുജിത വി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സബ്ജില്ലാ സെക്രട്ടറി സുരേഷ് ബാബു, ശ്രീജിലേഷ് ഷൈനി പ്രസന്ന സദേശ് എന്നിവർ ടൂർണമെന്റിന് ആശംസകൾ നേർ സംസാരിച്ചു .രാമകൃഷ്ണൻ കൊയിലാണ്ടി ,രാജൻ തിക്കോടിഎന്നിവർ കളി നിയന്ത്രിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )