കൊയിലാണ്ടി സബ്‌ജില്ലാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

കൊയിലാണ്ടി സബ്‌ജില്ലാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

  • മത്സരങ്ങൾ എം.ജി. ബൽരാജ് കളിക്കാരെ പരിചയപ്പെട്ട് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കൊയിലാണ്ടി സബ്‌ജില്ലാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കൊയിലാണ്ടി സ്റ്റേഡിയത്തിൽ ആരംഭിച്ചു. സബ്‌ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.മത്സരങ്ങൾ എം.ജി. ബൽരാജ് കളിക്കാരെ പരിചയപ്പെട്ട് ഉദ്ഘാടനം ചെയ്തു. ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ഗോൾകീപ്പർ ദിയ സുനിൽ മുഖ്യാതിഥിയായി. സബ്‌ജില്ലാ സ്പോർട്സ് സെക്രട്ടറി സുരേഷ് ബാബു, ശ്രീലാൽ പെരുവട്ടൂർ, ബെന്നി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിവിഎച്ച്എസ്എസ് അത്തോളി വിജയിച്ചു കൊയിലാണ്ടി ജീവിഎഛ് എസ്എസ് നെ പരാജയപ്പെടുത്തിയാണ് വിജയം കൈവരിച്ചത് സീനിയർ വിഭാഗത്തിൽ ജിഎച്ച്എസ് പന്തലായനിയെ പരാജയപ്പെടുത്തി തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ വിജയികളായി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )