ജൂനിയർ റെഡ് ക്രോസ് 2025 -26 യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ജൂനിയർ റെഡ് ക്രോസ് 2025 -26 യൂണിറ്റ് ഉദ്ഘാടനം ചെയ്തു

  • റെഡ് ക്രോസ് താലൂക്ക് വൈസ് ചെയർമാൻ ബാലൻ.സി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:കൊയിലാണ്ടി ജി വി എച്ച് എസ് എസ് ജൂനിയർ റെഡ് ക്രോസ് 2025 -26 യൂണിറ്റ്,റെഡ് ക്രോസ് താലൂക്ക് വൈസ് ചെയർമാൻ ബാലൻ.സി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് രഞ്ജു എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എ സജീവ് കുമാർ (പിടിഎ പ്രസിഡണ്ട് )അധ്യക്ഷത വഹിച്ചു.

മുൻ ജെ ആർ സി കൗൺസിലർ നഫീസ അമ്മിണിക്കണ്ടിയെ ഉപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ നവീന ബിജു,തുഷാര എ,ലിസിത, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )