
താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്
വാഹനബാഹുല്യവും, 6,7,8 വളവുകളിലെ തകർന്ന റോഡുകളുമാണ് ഗതാഗത തടസ്സത്തിനു കാരണം.
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് നേരിടുന്നു.വാഹനബാഹുല്യവും, 6,7,8 വളവുകളിലെ തകർന്ന റോഡുകളുമാണ് ഗതാഗത തടസ്സത്തിനു കാരണം.

ചുരം കയറാൻ ആണ് ഏറ്റവും കൂടുതൽ വാഹന നിരയുള്ളത്.
6 മണിക്ക് ചുരം കയറിയ വാഹനങ്ങൾ ഈ സമയത്ത് മൂന്നാം വളവ് എത്തിയിട്ടേ ഉള്ളു എന്നാണ് വിവരം ലഭിച്ചത്.
CATEGORIES News
TAGS KOZHIKODE
