
തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു
- തെരുവത്ത് കടവ് ഒറവിൽ ആണ് സംഭവം
നടുവണ്ണൂർ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെരുവത്ത് കടവ് ഒറവിൽ ആണ് സംഭവം.

സംഭവത്തിൽ പരിക്കേറ്റ ശാന്ത, സുമതി, ഇന്ദിര, അനില, ശൈല, തുടങ്ങിയവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മാധവൻ, ബൽരാമൻ, രാരിച്ച കുട്ടി, പ്രേമ തുടങ്ങിയവരെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രേവേശിപ്പിച്ചു.

CATEGORIES News