പിഷാരികാവിൽ സംഗീത കച്ചേരി അരങ്ങേറി

പിഷാരികാവിൽ സംഗീത കച്ചേരി അരങ്ങേറി

  • വീക്ഷണം കലാവേദിയിലെ കലാകാരന്മാർ മുപ്പത്തി ഏഴാം തവണ സംഗീത ഉപകരണ കച്ചേരി അവതരിപ്പിച്ചു

കൊല്ലം: കൊല്ലം പിഷാരികാവിൽ നവരാത്രിയുടെ ഏഴാം ദിവസം വിയ്യൂർ വീക്ഷണം കലാവേദിയിലെ കലാകാരന്മാർ മുപ്പത്തി ഏഴാം തവണ സംഗീത ഉപകരണ കച്ചേരി അവതരിപ്പിച്ചു.


പുഷ്പ പ്രേംരാജ്, ശിവൻ സാവേരി, ദീപ സുനിൽ, അനിൽ ഇന്ദീവരം, അശ്വിൻ പി. പ്രേം, കരുണൻ കൊടക്കാട്,C. H ഉമാദേവി, രാമകൃഷ്ണൻ പന്തലായനി തുടങ്ങിയവർ നേതൃത്വം നൽകി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )