രാഷ്ട്രീയ സ്വയംസേവക സംഘം കൊയിലാണ്ടി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമിയോട് അനുബന്ധിച്ച് പഥസഞ്ചലനവും പൊതുപരിപാടിയും സംഘടിപ്പിച്ചു

രാഷ്ട്രീയ സ്വയംസേവക സംഘം കൊയിലാണ്ടി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമിയോട് അനുബന്ധിച്ച് പഥസഞ്ചലനവും പൊതുപരിപാടിയും സംഘടിപ്പിച്ചു

  • കോതമംഗലത്ത് നിന്നും ആരംഭിച്ച പഥസഞ്ചലനം സിവിൽസ്റ്റേഷന് സമീപം സമാപിച്ചു

കൊയിലാണ്ടി: രാഷ്ട്രീയ സ്വയംസേവക സംഘം കൊയിലാണ്ടി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമിയോട് അനുബന്ധിച്ച് പഥസഞ്ചലനവും പൊതുപരിപാടിയും നടത്തി. കോതമംഗലത്ത് നിന്നും ആരംഭിച്ച പഥസഞ്ചലനം സിവിൽസ്റ്റേഷന് സമീപം സമാപിച്ചു.

തുടർന്ന് നടന്ന പൊതു പരിപാടിയിൽ റിട്ടയേർഡ് ആർമി ഓഫീസറും പ്രീ റിക്രൂട്ട്മെൻറ് ട്രെയിനറുമായ മനോജ് പൂക്കാട് അധ്യക്ഷനായിരുന്നു ആർഎസ്എസ് ഖണ്ഡ് ബൗദ്ധിക് പ്രമുഖ് കെ പി കൃപേഷ് മാസ്റ്റർ ബൗദ്ധിക് നടത്തി ടി സി രാജു , വൈ എം സിനോജ് എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )