വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ നിന്നും 4.5 കിലോ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി

വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ നിന്നും 4.5 കിലോ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി

  • റെയിൽവേ സ്റ്റേഷനിലെ ഇരിപ്പിടത്തിന് ചുവട്ടിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്

കോഴിക്കോട്: വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ നിന്നും 4.5 കിലോ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷനിലെ ഇരിപ്പിടത്തിന് ചുവട്ടിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

എക്സൈസും ആർ.പി എഫും രാവിലെ റെയിൽവേ സ്റ്റേഷനിലും ട്രയിനിലും പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് കണ്ടെടുത്തത്. പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് പ്രതി കടന്ന് കളത്തതാണെന്ന് സംശയം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )