വീ ടൂ ഹെൽപ്പ് കാഞ്ഞിലശ്ശേരിയും മലബാർ മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വീ ടൂ ഹെൽപ്പ് കാഞ്ഞിലശ്ശേരിയും മലബാർ മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ അരുൺ ഉദ്ഘാടനം ചെയ്തു

കാഞ്ഞിലശ്ശേരി: വീ ടൂ ഹെൽപ്പ് കഞ്ഞിലശ്ശേരിയും മലബാർ മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ അരുൺ ഉദ്ഘാടനം ചെയ്തു.

വി ടു ഹെൽപ്പ് സെക്രട്ടറി യു സംഗീത് സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ കെ.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു, ഡി വൈ എഫ് ഐകൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി സി ബിജോയ്, വാർഡ് മെബർമാരായ ഹാരിസ് പറമ്പിൽ, പ്രബീഷ്,വിടു ഹെൽപ്പ് ഡയറക്ടർ ഇ അനിൽ കുമാർ എന്നിവർ സംസാരിച്ചു, ബിനോയ് കെ നന്ദി പറഞ്ഞു. ഇരുന്നോറോളം പേർ വിവിധ ഓപി കളിൽ പരിശോധനാ സൗകര്യം ഉപയോഗപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )