വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

  • വാർഡ് കൗൺസിലർ എ ലളിത വൃക്ഷത്തൈ നട്ടു

കൊയിലാണ്ടി: കൊയിലാണ്ടി ജിവിഎച്ച്എസ്എസ് ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈനട്ട് ആഘോഷിച്ചു .വാർഡ് കൗൺസിലർ എ ലളിത വൃക്ഷത്തൈ നട്ടു. പ്രദീപ് കുമാർ എൻ. വി ( പ്രിൻസിപ്പൽ) ഷജിത( പ്രധാന അധ്യാപിക ) നവീന ബിജു( സ്റ്റാഫ് സെക്രട്ടറി) ജിനേഷ്. കെ. എം, റിജിന കെ. പി, ജയകൃഷ്ണൻ, ഫൈസൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )