ആത്രേയകംനോവലിനെതിരായ കോപ്പിയടി പരാതിയിൽ കോടതിയലക്ഷ്യ ഹർജി നൽകാൻ എഴുത്തുകാരി ആർ രാജശ്രീ

ആത്രേയകംനോവലിനെതിരായ കോപ്പിയടി പരാതിയിൽ കോടതിയലക്ഷ്യ ഹർജി നൽകാൻ എഴുത്തുകാരി ആർ രാജശ്രീ

  • നോവൽ മോഷ്‌ടിച്ചതെന്ന് ആരോപിച്ച ആലപ്പുഴ സ്വദേശി വിനയശ്രീക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി നൽകുക.

കണ്ണൂർ : ആത്രേയകം നോവലിനെതിരായ കോപ്പിയടി പരാതിയിൽ കോടതിയലക്ഷ്യ ഹർജി നൽകാൻ എഴുത്തുകാരി ആർ രാജശ്രീ. നോവൽ മോഷ്‌ടിച്ചതെന്ന് ആരോപിച്ച ആലപ്പുഴ സ്വദേശി വിനയശ്രീക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി നൽകുക. തലശേരി മുൻസിഫ് കോടതിയുടെ വിധി ലംഘിച്ചെന്ന് കാട്ടിയാണ് നീക്കം.

സാമൂഹ്യമാധ്യമത്തിലൂടെ രാജശ്രീക്ക് എതിരായ അപകീർത്തി പോസ്റ്റുകൾ വിലക്കി കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. കേസ് നിലനിൽക്കുന്നിതനാൽ കൂടുതൽ പ്രതികരണത്തിനില്ലന്നും രാജശ്രീ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )