
എൽഐസി ഓഫ് ഇന്ത്യ എഴുപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ ഇൻഷുറൻസ് വാരാഘോഷം കൊയിലാണ്ടി എൽഐസി ഓഫീസിൽ നടന്നു
- ഇൻഷുറൻസ് വാരാഘോഷം കൊയിലാണ്ടി എൽഐസി ഓഫീസിൽ നഗരസഭാ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:എൽഐസി ഓഫ് ഇന്ത്യ എഴുപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ ഇൻഷുറൻസ് വാരാഘോഷം കൊയിലാണ്ടി എൽഐസി ഓഫീസിൽ നഗരസഭാ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ആർ സമിത്ത് അധ്യക്ഷനായി.

കൗൺസിലർ സുരേഷ്,പി പി ജയരാജൻ, കേ രേഖ, വി കെ ചന്ദ്രശേഖരൻ, പി കെ സദാനന്ദൻ, വി കെ ശശിധരൻ, ഐഡിബിഐ കൊയിലാണ്ടി ശാഖാ മാനേജർ ജിജ്ഞ എന്നിവർ സംസാരിച്ചു. സീനിയർ ബ്രാഞ്ച് മാനേജർ പ്രേമാനന്ദൻ സ്വാഗതവും ബാലുശ്ശേരി സാററ ലൈറ്റ് മാനേജർ ജിതേഷ് നന്ദിയും പറഞ്ഞു.
CATEGORIES News
