കെ പി എസ് ടി എ സംസ്ഥാനതല മെംബർഷിപ്പ് ക്യാമ്പയിൻ തിരുവങ്ങൂർ എച്ച്എസ്എസിൽ; സംസ്ഥാന പ്രസിഡണ്ട് പി കെ അരവിന്ദൻ ഉദ്‌ഘാടനം ചെയ്തു

കെ പി എസ് ടി എ സംസ്ഥാനതല മെംബർഷിപ്പ് ക്യാമ്പയിൻ തിരുവങ്ങൂർ എച്ച്എസ്എസിൽ; സംസ്ഥാന പ്രസിഡണ്ട് പി കെ അരവിന്ദൻ ഉദ്‌ഘാടനം ചെയ്തു

  • സബ്ബ്ജില്ല പ്രസിഡണ്ട് നിഷാന്ത് കെ പി അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി: കെ പി എസ് ടി എ സംസ്ഥാനതല മെംബർഷിപ്പ് ക്യാമ്പയിൻ തിരുവങ്ങൂർ എച്ച് എസ് എസിൽ സതീഷ് ബാബു മാസ്റ്റർക്ക് നൽകി സംസ്ഥാന പ്രസിഡണ്ട് പി കെ അരവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സബ്ബ്ജില്ല പ്രസിഡണ്ട് നിഷാന്ത് കെ പി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ
പി കെ രാധാകൃഷ്ണൻ , സബ്ബ്ജില്ല സെക്രട്ടറി ബി സിന്ധു , , പി സി സന്ദീപ് ,റഷീദ് പുളിയഞ്ചേരി, കെ വി ഹേമബിന്ദു, ടി പി അജയൻ
പി കെ അനീഷ് എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )