കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അധിക ചുമതല കേന്ദ്രമന്ത്രി പ്രഹ്ളാദ്  ജോഷി ഏറ്റെടുത്തു

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അധിക ചുമതല കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി ഏറ്റെടുത്തു

  • നിലവിൽ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായ ജോഷിക്കാണ് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അധിക ചുമതല നൽകിയത്.

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അധിക ചുമതല കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി ഏറ്റെടുത്തു. നിലവിൽ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായ ജോഷിക്കാണ് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അധിക ചുമതല നൽകിയത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്നാണ് താൽക്കാലികമായി മന്ത്രാലയത്തിൻ്റെ ചുമതല പ്രഹ്ളാദ്ജോഷിക്ക് കൈമാറിയത്. പുതിയ സ്ഥിരം വിദ്യാഭ്യാസ മന്ത്രിയെ നിയമിക്കുന്നതുവരെ അദ്ദേഹം അധിക ചുമതല നിർവഹിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )