കേരള വിഷൻ ബ്രോഡ്ബാൻഡ് സമ്മാനപദ്ധതി വിജയിക്കുള്ള ഇ വി സ്കൂട്ടർ സമ്മാനിച്ചു

കേരള വിഷൻ ബ്രോഡ്ബാൻഡ് സമ്മാനപദ്ധതി വിജയിക്കുള്ള ഇ വി സ്കൂട്ടർ സമ്മാനിച്ചു

  • വിജയിക്കുള്ള ഇ വി സ്കൂട്ടർ ബഹു:പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹലീയ നരക്കോട് ഗോകുലം ബാലനു കൈമാറി.

നരക്കോട്:കേരള വിഷൻ ബ്രോഡ്ബാൻഡ് സമ്മാനപദ്ധതി വിജയിക്കുള്ള ഇ വി സ്കൂട്ടർ ബഹു:പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹലീയ നരക്കോട് ഗോകുലം ബാലനു കൈമാറി. ചടങ്ങിൽ സി ഓ എ കൊയിലാണ്ടി മേഖല ഭാരവാഹികളായ സെക്രട്ടറി ശ്രീരാജ് സ്വാഗതം പറഞ്ഞു.പ്രസിഡൻറ് അനുപ് കുമാർ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ സുബീറ ആശംസകൾ അറിയിച്ചു.സി ഓ എ സംസ്ഥാന കമ്മിറ്റി അംഗം ജയദേവ് കെ എസ് മലബാർ കമ്മ്യൂണിക്കേഷൻ എംഡി ജയനാരായണൻ ചെയർമാൻ ഷാജി പൂക്കാട് എന്നിവർ സന്നിഹിതരായിരുന്നു.കോഴിക്കോട് വിഷൻ എം ഡി റെജിൽ വി ആർ നന്ദി രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )